കേരളത്തിൽ ഇതുവരെ 27 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 3 പേർക്ക് രോഗം ഭേദമായി. ബാക്കിയുള്ള 24 പേരു ചികിത്സയിലാണ്. തിരുവനന്തപുരം-4, പത്തനംതിട്ട-9, കോട്ടയം-2, എറണാകുളം-3, തൃശൂർ-1,മലപ്പുറം-2, കണ്ണൂർ-1, ഇടുക്കി-1, കാസറഗോഡ്-1 എന്നിങ്ങനെയാണ് നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇവരെല്ലാവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണുള്ളത്.

 

   ഇന്ന് മാത്രം 10 പേരെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞാൽ പത്തനംതിട്ടയിലാണ് കൂടുതൽപേരുള്ളത്. 2500 പേരാണ് ഇവിടെ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്.

 

 

  വീടുകളിൽ 2478 പേരും ആശുപത്രിയിൽ 22 പേരുമാണഉള്ളത്. ഇന്ന് മാത്രം നാല് പേരെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.സംസ്ഥാനത്ത് കൊറോണ നീരീക്ഷണത്തിൽ ഏറ്റവും കുറവ് ആളുകൾ കഴിയുന്ന ജില്ല പാലക്കാടാണ്.

 

    232 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 205 ആളുകളും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. തലസ്ഥാനത്താണ് ഏറ്റവും കുടുതൽ പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത് 66 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 11 പേരെയാണ് ഇവിടെ അഡ്മിറ്റ് ചെയ്തത്. ഇവിടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 729 ആണ്.

 

   തിരുവനന്തപുരം കഴിഞ്ഞാൽ കൂടുതൽ പേർ നിരീക്ഷണത്തിൽ കഴിയുന്നത് പത്തനംതിട്ടയിലും കണ്ണൂരുമാണ്. പത്തനംതിട്ടയിൽ 22 പേരാണ് ആശുപത്രിയിലുള്ളത്. ഇന്ന് അഡ്മിറ്റ് ചെയ്തത് നാല് പേരെയാണ്. കണ്ണൂരിൽ ഏഴ് പേരെ ഇന്ന് അഡ്മിറ്റ് ചെയ്തതോടെ ആകെ ആശുപത്രിയിലുള്ളവരുടെ എണ്ണം 26 ആയി.

 

   ഇവിടെ 798 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്.ഇന്ന് മാത്രം 10 പേരെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോഴിക്കോട് കഴിഞ്ഞാൽ പത്തനംതിട്ടയിലാണ് കൂടുതൽപേരുള്ളത്. 2500 പേരാണ് ഇവിടെ ആകെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ 2478 പേരും ആശുപത്രിയിൽ 22 പേരുമാണഉള്ളത്.

 

 

  ഇന്ന് മാത്രം നാല് പേരെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് 19 നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 4144 പേരാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 4130 ആണ്. 14 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

 

   കേരളത്തിലിന്ന് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 27 ആണ്. രോഗം ഭേദമായ മൂന്നുപേർ ഉൾപ്പെടെയാണ് ഈ കണക്കുകൾ. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം 18011 പേരാണ് കേരളത്തിൽ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളത്.

 

 

   ഇതിൽ കൂടുതൽ പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള എണ്ണം 137 ആണ്. വളരെ പെട്ടെന്നായിരുന്നു രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്

 

మరింత సమాచారం తెలుసుకోండి: