കൊറോണ കാലത്ത് കുവൈറ്റിൽ 208 ഇന്ത്യക്കാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിനനുസരിച്ച് തന്നെ രോഗം ബാധിക്കുന്ന പ്രവാസികളുടെ എണ്ണവും ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് ഗൾഫിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മലയാളികൾ മരിച്ചിട്ടുമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് കണക്കുകൾ പരിശോധിക്കാം.

 

  208 ഇന്ത്യക്കാർക്ക് പുറമെ 212 കുവൈറ്റ് പൗരന്മാർക്കും 161 ബംഗ്ലാദശികൾക്കും 91 ഈജിപ്ത് സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫർവാനിയ ഗവർണറേറ്റിൽ 255 പേർ, അഹ്മദി ഗവർണറേറ്റിൽ 222 പേർ, ജഹ്റ ഗവർണറേറ്റിൽ 189 പേർ, ഹവല്ലി ഗവർണറേറ്റിൽ 96 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 83 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ.കുവൈറ്റിലിന്ന് 845 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 752 പേർക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 8698 ആയി ഉയർന്നു.

 

 

  നിലവിൽ 15,229 പേരാണ് ചികിത്സയിലുള്ളത്. 197 പേർ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.  കുവൈറ്റിൽ ഇന്ന് 208 ഇന്ത്യക്കാർ ഉൾപ്പെടെ 845 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,112 ആയി ഉയർന്നിട്ടുണ്ട്. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് മരണം 185 ആയും ഉയർന്നു. പുതിയ രോഗികളിൽ 451പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കൊവിഡ് ബാധിതരുടെ എണ്ണം 6758 ആയി.

 

 

  ഇവിടെ 1154 പേർക്കാണ് അസുഖം സുഖപ്പെട്ടത്.വ്യാഴാഴ്ച 636 പേർക്കാണ് ഒമാനിൽ കൊവിഡ്- 19 സ്ഥിരീകരിച്ചത്. ഇതിൽ 291 പേർ വിദേശികളും 345 പേർ ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,009 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2,177 ആണ്. ഇന്ന് ഒരു വിദേശ പൗരനും ഒമാൻ വനിതയുമുൾപ്പെടെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 40 ആയി ഉയർന്നു.  ഇന്ന് 3,531 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തിട്ടുണ്ട്.

 

 

  ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,553 ആയും ഉയർന്നു. ചികിത്സയിലുള്ളവരിൽ 397 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നത്തെ മരണങ്ങളോടെ ആകെ മരണസംഖ്യ 441 ആയും ഉയർന്നു.സൗദി അറേബ്യയിൽ ഇന്ന് 1644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടയിൽ 16 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 80,185 ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ബാബു തമ്പി സൗദി ജുബൈലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 

  ഇതോടെ ഗള്‍ഫില്‍ മരിച്ച മലയളികളുടെ എണ്ണം 134 ആയി ഉയർന്നിരിക്കുകയാണ്.ഗൾഫിൽ കൊവിഡ് ബാധിച്ച് മൂന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചിട്ടുണ്ട്. കൊല്ലം ഓച്ചിറ കൃഷ്ണപുരം സ്വദേശി ദേവസ്വം പറമ്പില്‍ ബാബു തമ്പി (48) സൗദിയിലും കൊല്ലം പള്ളിക്കല്‍ സ്വദേശി നാസിമുദ്ദീന്‍(73) ദുബായിലും തിരുവല്ല മുണ്ടമറ്റം റിയ എബ്രഹാം (58) കുവൈത്തിലുമാണ് മരിച്ചത്.

మరింత సమాచారం తెలుసుకోండి: