കാമുകനെ സ്വന്തമാക്കാനായി  ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്ന വാർത്ത. എന്നാൽ ഇതൊരു വ്യാജ വാർത്തയാണെന്നു  പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചു, എന്ന കുറിപ്പോടെ ഇയാളുടെ ചിത്രങ്ങൾ സഹിതം പ്രചാരണം നടന്നിരുന്നു.

 

 

 

വ്യാജ പ്രചരണം മൂലം പണികിട്ടിയത് കണ്ണൂർ സിറ്റി പൊലീസിനാണ്. കാരണം ഇയാൾ ആത്മഹത്യ ചെയ്തോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞാണ് പൊലീസ് വലഞ്ഞത്. ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ട് എന്ന വിമർശ്ശനം ഉയർന്ന സാഹചര്യത്തിൽ ആരോ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം മലയാളികൾ അംഗമായ പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

 

 

നിധിനോടുള്ള ജനരോഷമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിധിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിധിൻ ബന്ധുവീട്ടിൽ ഒളിച്ചു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കയ്യിൽ കിട്ടിയാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് നാട്ടുകാർ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്.

 

 

കാമുകനെ സ്വന്തമാക്കാന്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു എന്ന് സമൂഹ മാധ്യമങ്ങലില്‍ പ്രചരണം. എന്നാല്‍ ഇത് വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു എന്ന കുറിപ്പോടെ ഇയാളുടെ ചിത്രങ്ങള്‍ സഹിതമാണ് പ്രചരണം നടന്നത്.

 

 

 

   വ്യാജ പ്രചരണം മൂലം പണികിട്ടിയത് കണ്ണൂര്‍ സിറ്റി പൊലീസിനാണ്. കാരണം ഇയാള്‍ ആത്മഹത്യ ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞാണ് പൊലീസ് വലഞ്ഞത്. ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതില്‍ കാമുകനും പങ്കുണ്ട് എന്ന വിമര്‍ശ്ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുപന്നു. വിദേശ രാജ്യങ്ങളിലടക്കം മലയാളികള്‍ അംഗമായ പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

 

 

 

    നിധിനോടുള്ള ജനരോഷമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിധിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിധിന്‍ ബന്ധുവീട്ടില്‍ ഒളിച്ചു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കയ്യില്‍ കിട്ടിയാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന് നാട്ടുകാര്‍ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്.

 

 

 

അതിനാൽ തന്നെ ഇന്ന് പൊലീസ് സ്റ്റേഷനിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് വളരെ രഹസ്യമായിട്ടാണ്. ചോദ്യംചെയ്യലിൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. അതെ സമയം നിധിൻ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അയാളെ അറസ്റ്റ് ചെയ്യുവാൻ സാധിക്കില്ല. അതിനാൽ കൂടുതൽ തെളിവുകൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

మరింత సమాచారం తెలుసుకోండి: