വനിതാ പ്രാതിനിധ്യം കേരള പോലീസിൽ  25 ശതമാനം ഉയർത്തുമെന്ന്  മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് അര്‍ഹിക്കുന്ന സഹായം നല്‍കി. വനിതകള്‍ക്കായി ഷീ ലോഡ്ജുകള്‍ സ്ഥാപിച്ചു. ഫയര്‍ഫോഴ്‌സില്‍ ആദ്യമായി 100 ഫയര്‍ വുമണുകളെ നിയമിച്ചു', മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

  അതായത് കേരള പോലീസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല ഇപ്രാവശ്യം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  അതേസമയം കേരളം ആര്‍ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തില്‍ സഹായകമായെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.  എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനലക്ഷ്യത്തോടൊപ്പം ദുരന്തനിവാരണവും ഗവണ്‍മെന്റിന് ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല.

 

 

  ലക്ഷ്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ തെന്നിമാറിയില്ല. നിപയും ഓഖിയും പ്രളയവും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് പ്രളയം, നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം നേരിടേണ്ടി വന്നത്. ഇപ്രാവശ്യം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷമില്ലെന്നും കൊവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

 

 

  പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാന്‍ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ളക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.നിപയും ഓഖിയും പ്രളയവും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് പ്രളയം, നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം നേരിടേണ്ടി വന്നത്.

 

 

  വികസനലക്ഷ്യത്തോടൊപ്പം ദുരന്തനിവാരണവും ഗവണ്‍മെന്റിന് ഏറ്റെടുക്കേണ്ടിവന്നു. കേരളം ആര്‍ജിച്ച പുരോഗതി കൊവിഡ് പ്രതിരോധത്തില്‍ സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

మరింత సమాచారం తెలుసుకోండి: