Indiaherald Group of Publishers P LIMITED

X
article data
crop image
x

Divya John

Email: [email protected]

Mobile: 8592065762

കൊറോണ വൈറസിന്റെ വ്യാപനത്തിനിടയിൽ ഒരു പുട്ടുണ്ടാക്കിയ കഥ പറയുകയാണ് ഈ നടൻ
കൊറോണ വൈറസിന്റെ വ്യാപനത്തിനിടയിൽ ഒരു പുട്ടുണ്ടാക്കിയ കഥ പറയുകയാണ് ഈ നടൻ

അല്ലാതെ അവർക്കിട്ട് താങ്ങാനല്ല തുടങ്ങി രസകരമായ കമന്‍റുകള്‍ വന്നിട്ടുണ്ട്. ക്രോണിക് ബാച്ചിലർ സിനിമയിലെ ഹരിശ്രീ അശോകന് പഠിക്കുകയാണോ, നാളെ ഇടിയപ്പം ഇന്ന് മുതൽ അരിമാവ് നൂല് പോലാക്കി കെട്ടിയിട്ട് തുടങ്ങിക്കോ എന്നീ കമന്‍റുകളുംകൃഷ്ണ പങ്കുവെച്ച പോസ്റ്റിന് താഴെ തുരുതുരെ വരുന്നുണ്ട്.കുക്കറിൽ പുട്ടുംകുറ്റി എന്നിട്ട് മറിയം വന്ന് വിസിലൂതിയോ, ചേച്ചി വരുമ്പോയേക്കും ഓടിക്കോളൂ, സത്യത്തിൽ ഇങ്ങേര് ചുളുവിൽ വാറ്റ് ആണോ, പുട്ട് തിന്നിട്ട് തള്ളുന്ന പോലെ ഉണ്ട്, ഇതിപ്പോ പുട്ട് ഉണ്ടാക്കാൻ തന്നെ ആണോ, കുക്കറിൽ വേറെ എന്തെങ്ക

അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള വിദ്യാഭ്യാസ അപേക്ഷകൾ സ്ഥാപനങ്ങൾ ഇപ്പോൾ ക്ഷണിക്കരുതെന്ന് മുഘ്യമന്ത്രി
അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള വിദ്യാഭ്യാസ അപേക്ഷകൾ സ്ഥാപനങ്ങൾ ഇപ്പോൾ ക്ഷണിക്കരുതെന്ന് മുഘ്യമന്ത്രി

കുട്ടികള്‍ ഈ ലോക്ഡൗണ്‍ കാലം ഉപയോഗപ്രദമായി വിനിയോഗിക്കണം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ ഇരുന്ന് വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ഇത്തരം കോഴ്സുകള്‍ ചോരണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത അദ്ധ്യയന വര്‍ഷം കുട്ടികളെ ചേര്‍ക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചതായി ശ്രദ്ധയില്‍ പെട്ടുവെന്നും എന്നാല്‍ അത് ഇപ്പോള്‍ വേണ്ടെന്നും കുറച്ച് കഴിഞ്ഞ് മതിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക്ക് ഡൗൺ: ആളുകൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് കറങ്ങുന്നതു ഗ്രാമീണ റോഡുകളിലൂടെ!
ലോക്ക് ഡൗൺ: ആളുകൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് കറങ്ങുന്നതു ഗ്രാമീണ റോഡുകളിലൂടെ!

  പരാതി പരിഹാരത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും വടക്കേക്കാട് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ ഇതിനോട് സഹകരിച്ച് ജാഗ്രതയോടെ വിവേകപൂര്‍വം പെരുമാറണമെന്നും എസ്ഐ പറഞ്ഞു. അണ്ടത്തോട്, തെക്കേക്കാട്, ഞമനേങ്ങാട് പരിസരങ്ങളില്‍ നിന്നാണ് കഴിഞ്ഞദിവസം ലോക്ക് ഡൗൺ ലംഘിച്ചവരെ അറസ്റ്റ് ചെയ്തത്.വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കുമെന്ന് വടക്കേക്കാട് എസ് ഐ അബ്ദുല്‍ ഹക്കീം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുന്നു?
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസ് വിടുന്നു?

അങ്ങനെയെങ്കില്‍ നെയ്മറിന്‍റെ അഭാവത്തിന്‍ മുന്നേറ്റനിരയില്‍ കൂടുതല്‍ കരുത്തനായ ഒരു താരത്തെ എത്തിക്കാന്‍ തന്നെയാകും പിഎസ്ജി കണക്കുകൂട്ടുന്നത്. ആ കണക്ക് കൂട്ടലുകളുകളാണ് റൊണാള്‍ഡോയില്‍ എത്തിനില്‍ക്കുന്നത്. നിലവില്‍ പ്രീമിയര്‍ വലിയ തിരിച്ചടി നേരിടുന്ന ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏതു വിധേയനയും സ്പാനിഷ് വമ്പന്മാരായ തന്‍റെ പഴയ ക്ലബ്ബ് ബാഴ്സലോണ എഫ്സിയിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമങ്ങളാണ് നെയ്മര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കുറി ബാഴ്സലോണ ട്രാന്‍സ്ഫര്‍

കോവിഡ് 19: ദിവസത്തേക്ക് രാജ്യത്ത് നിരോധനാഞ്ജ പ്രാധ്യാപിച്ചു
കോവിഡ് 19: ദിവസത്തേക്ക് രാജ്യത്ത് നിരോധനാഞ്ജ പ്രാധ്യാപിച്ചു

കൊറോണ വ്യാപനം തടയാനുള്ള ഏല്ലാവിധ ഒരുക്കങ്ങളും സംസ്ഥാനങ്ങൾ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ 32 സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാവരും പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ച് നിന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനത കർഫ്യൂ വിജയിപ്പിച്ചതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും സാഹചര്യത്തിൽ നിയന്ത്രണം നഷ്‌ടമായാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 270, 271 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിന്ന് കീഴിലുള്ള വ്യവസ്ഥകളും അനുസരിച്ച് നടപടികൾ സ്വീകരിക്കൻ കേന്ദ്ര

ദുബായിൽ നിന്ന് കണ്ണൂരിലെത്തിയയാൾക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു, ഒടുവിൽ രോഗിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരും പോലീസുകാരും നിരീക്ഷണത്തിൽ
ദുബായിൽ നിന്ന് കണ്ണൂരിലെത്തിയയാൾക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു, ഒടുവിൽ രോഗിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരും പോലീസുകാരും നിരീക്ഷണത്തിൽ

ഇവര്‍ കടന്നുപോയ ആര്‍ടി ചെക്ക് പോസ്റ്റില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ നാല് മാധ്യമ പ്രവര്‍ത്തകര്‍, സ്ഥലത്തെത്തിയ രണ്ട് എസ്‌ഐമാരുള്‍പ്പെടെ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍, ആര്‍ടി ചെക്ക് പോസ്റ്റ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം മുപ്പതോളം പേരെ ആദ്യഘട്ടത്തില്‍ വീട്ടി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.ഇവര്‍ എത്തിയ ടാക്‌സി വാന്‍ നാലായിരം രൂപ ടാക്‌സ് അടയ്ക്കണമെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റ് അധികൃതര്‍ തടയുകയായിരുന്നു.

കേരളത്തില്‍‍ എന്തുകൊണ്ട് കൂടുതല്‍ കൊവിഡ് 19 പരിശോധനകള്‍ കൂടുന്നു
കേരളത്തില്‍‍ എന്തുകൊണ്ട് കൂടുതല്‍ കൊവിഡ് 19 പരിശോധനകള്‍ കൂടുന്നു

കേരളത്തില്‍ ഇത്രയധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത് മൂലമാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് ഡയറക്ട‍ർ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. അതിനൊപ്പം തമിഴ്നാട്ടില്‍ പരിശോധന സാമ്പിളുകള്‍ കുറവാണെന്ന് വിമർശനം തള്ളി. കൂടുതല്‍ പോസിറ്റിവ് കേസുകള്‍ വരുമ്പോള്‍ പരിശോധനയുടെ വ്യാപ്തിയും കൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് രോഗബാധയുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയിട്ടും രോഗ ലക്ഷണങ്ങള്‍ കാണിച്ച ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നേര

കൊറോണ പരിശോധനയ്‌ക്ക് രാഷ്‌ട്രപതിയും
കൊറോണ പരിശോധനയ്‌ക്ക് രാഷ്‌ട്രപതിയും

ഇതില്‍ എംപിമാരും എംഎല്‍എമാരും മന്ത്രിയും ഉള്‍പ്പെടും. ലഖ്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‍സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്.ഈ പാര്‍ട്ടികളിലെല്ലാം ബോളിവുഡില്‍ നിന്നുള്ളവരും രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് കനികയ്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ലണ്ടന്‍ യാത്ര മറച്ചുവെച്ച് കനിക പുറത്തിറങ്ങി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് കേസ്.കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ബോളിവുഡും രാഷ്ട്രീയരംഗവും കടുത്ത ആശങ്കയിലാണ

സിബിഎസ്‌സി ചോദ്യ പേപ്പറിൽ ബിജെപി സവിശേഷത
സിബിഎസ്‌സി ചോദ്യ പേപ്പറിൽ ബിജെപി സവിശേഷത

   നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങളെന്നാണ് പൊതുവായ വിമര്‍ശനം. അതേസമയം, വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തി.രാഷ്ട്രീയ പാര്‍ട്ടിയുടെ സവിശേതയെക്കുറിച്ച് സിലബസില്‍ പഠിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നാല് മാർക്ക് വീതമാണ് ചോദ്യത്തിന് നൽകിയിരിക്കുന്നത്. ചോദ്യപേപ്പറിൽ 29 -ാം ചോദ്യമായാണ് നെഹ്രുവിനെ കുറിച്ചുള്ള ചോദ്യം നൽകിയിരിക്കുന്നത്. ചോദ്യം ഇങ്ങനെ-‘ രാജ്യ

കൊവിഡ് 19 നിലവില്‍ നിയന്ത്രണ വിധേയം; ജാഗ്രത കൈവിടരുതെന്ന് മുഘ്യ മന്ത്രി
കൊവിഡ് 19 നിലവില്‍ നിയന്ത്രണ വിധേയം; ജാഗ്രത കൈവിടരുതെന്ന് മുഘ്യ മന്ത്രി

സര്‍ക്കാറിന്റെ ഇടപെടലുകളോട് സഹകരിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കൊവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാറിനു പദ്ധതിയുണ്ട്. ഭാവിയിലേക്കുള്ള തയാറെടുപ്പിന്റെ കൂടി ഭാഗമായാണിത്. അതിന് നിലവിലുള്ള ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും പുറമെയുള്ള കേന്ദ്രങ്ങള്‍ വേണം.മദ്‌റസകളിലെ പരീക്ഷകള്‍ നടക്കട്ടെ എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കൊടുങ്ങല്ലൂര്‍ ഭരണി പോലെ ആളുകള്‍ ഒരുപാട് കൂടുന്ന ഉത്സവ പരിപാടികള്‍ക്കും മറ്റും നിയന്ത്രണമുണ്ടാകേണ്ടതുണ്

This language is not enabled yet, we will be launching it soon.
Redirecting you to English in 5 seconds...