വിജയ് സേതുപതിയായി മേക്കോവർ ചെയ്യുന്ന പെൺകുട്ടിയുടെ വൈറലാവുന്ന വീഡിയോ! നയൻതാരയുമായി യാതൊരു വിധ രൂപ സാദൃശ്യവുമില്ലാത്ത പെൺകുട്ടി മേക്കപ്പ് ഇട്ട് നയൻതാരയെ പോലെ ആയ വീഡിയോ കുറച്ച് നാൾ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ വീജയ് സേതുപതിയായി മേക്കോവർ നടത്തിയ പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലാവുന്നത്. മേക്കോവർ നടത്തി രൂപമാറ്റം വരുത്തുന്നത് ഒക്കെ സ്വാഭാവികമാണ്.മേക്കപ്പ് ഇട്ട് കഴിഞ്ഞ ശേഷം ഒരു ചിരിയുണ്ട്, അത് വിജയ് സേതുപതിയെ വരച്ച് വച്ചത് അല്ല എന്ന് ആരും പറയില്ല. രൂപ മാറ്റങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ചിത്രത്തിലാണ് നിലവിൽ സേതുപതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.





  നവരസ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. താരപരിവേഷമുള്ള സൂപ്പർ കഥാപാത്രങ്ങളെ അല്ല വിജയ് സേതുപതി അവതരിപ്പിയ്ക്കുന്നത്, ജനങ്ങൾക്ക് എത്രയും പെട്ടന്ന് ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളായത് കൊണ്ട് തന്നെയാണ് മക്കൾ സെൽവൻ എന്ന് തമിഴകം സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. തമിഴകം കടന്നും ആരാധകരെ നേടിയതും ഈ സിംപ്ലിസിറ്റി കൊണ്ടാണ്. മേക്കോവർ നടത്തി രൂപമാറ്റം വരുത്തുന്നത് ഒക്കെ സ്വാഭാവികമാണ്. നയൻതാരയുമായി യാതൊരു വിധ രൂപ സാദൃശ്യവുമില്ലാത്ത പെൺകുട്ടി മേക്കപ്പ് ഇട്ട് നയൻതാരയെ പോലെ ആയ വീഡിയോ കുറച്ച് നാൾ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ വീജയ് സേതുപതിയായി മേക്കോവർ നടത്തിയ പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലാവുന്നത്.





   മേക്കപ്പ് ഇട്ട് കഴിഞ്ഞ ശേഷം ഒരു ചിരിയുണ്ട്, അത് വിജയ് സേതുപതിയെ വരച്ച് വച്ചത് അല്ല എന്ന് ആരും പറയില്ല. രൂപ മാറ്റങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇത്.  ജനങ്ങൾക്ക് എത്രയും പെട്ടന്ന് ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളായത് കൊണ്ട് തന്നെയാണ് മക്കൾ സെൽവൻ എന്ന് തമിഴകം സ്‌നേഹത്തോടെ വിളിയ്ക്കുന്നത്. തമിഴകം കടന്നും ആരാധകരെ നേടിയതും ഈ സിംപ്ലിസിറ്റി കൊണ്ടാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ചിത്രത്തിലാണ് നിലവിൽ സേതുപതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നവരസ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.  തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. 





   വിജയ് സിനിമ ജീവിതത്തിന് മുമ്പ് ഒരു അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുകയായിരുന്നു.സിനിമയിൽ അദ്ദേഹം ആദ്യം ചെറിയ സപ്പോർട്ടിങ് റോളുകൾ ചെയ്തിരുന്നു. അഞ്ച് വർഷത്തോളം അദ്ദേഹം ചെറിയ റോളുകളിൽ വന്നു. സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു.  തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു.

Find out more: