ജയറാമിന്റെ കുടുംബത്തിലെ പുതിയ അംഗമായി എത്തിയ ഈ പെൺകുട്ടി ആര്? ദിലീപ് കാവ്യയ്ക്കും മക്കൾക്കും ഉള്ള ഫോട്ടോ പങ്കുവച്ചു, മൈഥിലി അമ്മയാവാൻ പോകുന്ന സന്തോഷവാർത്തയാണ് തിരുവോണ നാളിൽ പങ്കുവച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വാർത്ത ജയറാമിന്റെ കുടുംബത്തിലും ഉണ്ട് എന്ന് കിംവദന്തികൾ. ഓണം ആഘോഷത്തിന്റെ തിരക്കുകൾ ഏകദേശം കെട്ടടങ്ങി. ഓണ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. എന്ത് ആഘോഷം വന്നാലും കുടുംബത്തോടൊപ്പമുള്ള ചിത്രം ജയറാമിന്റെ കുടുംബത്തിന് നിർബന്ധമാണ്. അല്ലാതെയും അമ്മയും അച്ഛനും മക്കളും നിൽക്കുന്ന ഫോട്ടോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.




  എന്നാൽ ഇത്തവണ ഓണത്തിന് പങ്കുവച്ച ചിത്രത്തിൽ ചില പ്രത്യേകതകൾ എല്ലാം ഉണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. കാളിദാസിന്റെ തൊട്ടടുത്ത്, ചേർന്ന് ഇരിയ്ക്കുന്നപെൺകുട്ടി. ഇതാരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കാളിദാസിന്റെ കാമുകിയാണ് എന്ന് പലരും ഉറപ്പിച്ച് കഴിഞ്ഞു. താൻ പ്രണയത്തിലാണ് എന്ന് ഏതോ അഭിമുഖത്തിൽ കാളിദാസ് പറഞ്ഞിട്ടുണ്ട് എന്ന പ്രസ്താവനയും ഗോസിപ്പിനൊപ്പം ഉണ്ട്.ജയറാമും അശ്വതിയും ചക്കിയും കണ്ണനും മാത്രമല്ല, ഇതുവരെ കാണാത്ത ഒരാളെ കൂടെ ചിത്രത്തിൽ കാണാം. എന്നാൽ കാളിദാസിനൊപ്പം കാണുന്ന പെൺകുട്ടി നടിയും മോഡലും ഒക്കെയായ തരുണി കലിങ്കരയർ ആണ്.




   2021 ലെ മിസ്സ് യൂണിവേഴ്‌സ് തേർഡ് റണ്ണറപ്പർ ആയിരുന്നു തരുണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദദാരിയാണ് താരം. കാളിദാസും തരുണിയും അടുത്ത സുഹൃത്തുക്കളാണ്. ഓണത്തിന് കാളിദാസിന്റെ കുടുംബത്തിനൊപ്പം നിന്ന് എടുത്ത ഫോട്ടോ തരുണിയും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മാത്രമല്ല, തരുണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളുടെ എല്ലാം താഴെ കാളിദാസ് ലൈക്ക് അടിച്ചിട്ടുമുണ്ട്.



  ഓണം ആഘോഷത്തിന്റെ തിരക്കുകൾ ഏകദേശം കെട്ടടങ്ങി. ഓണ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. ദിലീപ് കാവ്യയ്ക്കും മക്കൾക്കും ഉള്ള ഫോട്ടോ പങ്കുവച്ചു, മൈഥിലി അമ്മയാവാൻ പോകുന്ന സന്തോഷവാർത്തയാണ് തിരുവോണ നാളിൽ പങ്കുവച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വാർത്ത ജയറാമിന്റെ കുടുംബത്തിലും ഉണ്ട് എന്ന് കിംവദന്തികൾ.

Find out more: