ഇക്ക വിളിയൊന്നും ഫഹീമിന് താൽപര്യമില്ല; പ്രണയവിശേഷം പങ്കിട്ട് നൂറിൻ ഷെരീഫ്! ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ്. നൂറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിലൂടെ ഫഹീം പങ്കുവെച്ചിരുന്നു. അഹാന കൃഷ്ണ, രജിഷ വിജയൻ തുടങ്ങി ഇവരുടെ സുഹൃത്തുക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു. നൂറിനും ഫഹീമും എൻഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അഡാർ ലവിലൂടെയായി ശ്രദ്ധ നേടിയ നൂറിൻ ഷെരീഫ് വിവാഹിതയാവുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരാവുന്നത്. സുഹൃത്തുക്കളായി തുടങ്ങി പിന്നീട് സോൾമേറ്റായി മാറുകയായിരുന്നു ഞങ്ങൾ. ജീവിതത്തിലെ പുതിയ കഥയാണിത്, ഞങ്ങളുടെ എൻഗേജ്‌മെന്റ് എന്ന് പറഞ്ഞായിരുന്നു നൂറിൻ ചിത്രങ്ങൾ പങ്കുവെച്ചത്.
താരങ്ങളും ആരാധകരുമെല്ലാം ഇവർക്ക് സ്‌നേഹാശംസയുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയത്. എൻഗേജ്‌മെന്റിന്റെ വീഡിയോയും വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.നൂറിന്റെയും ഫഹീമിന്റെയും അടുത്ത സുഹൃത്തുക്കളിലൊരാളായ അഹാനയും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നും ഹാങ്ങൗട്ട് ചെയ്യുന്നവരാണ് നമ്മൾ. മൈക്കിലൊന്നും പറയാനും മാത്രമൊന്നുമില്ല. ഇത്ര പെട്ടെന്ന് ഇവർ എൻഗേജ്ഡാവുമെന്ന് നമ്മളാരും കരുതിയില്ല. ഒരു ദിവസം വന്നാണ് എൻഗേജ്‌മെ്ന്റാണെന്ന് പറഞ്ഞതെന്നായിരുന്നു അഹാന പറഞ്ഞത്. കല്യാണവും പെട്ടെന്ന് തന്നെ നടക്കെട്ട. നൂറിനെ താൻ ആദ്യമായി കണ്ടപ്പോൾ കൊള്ളാമെന്നായിരുന്നു തോന്നിയത്. എനിക്ക് ഈ കുട്ടി തന്നെ സെറ്റാവുമെന്നൊന്നും തോന്നിയില്ലെന്നായിരുന്നു ഫാഹിം പറഞ്ഞത്.ഫാഹിമിന് ഇക്ക എന്ന് വിളിക്കുന്നതൊന്നും ഇഷ്ടമല്ല.
അവിചാരിതമായാണ് ഞാൻ ഹാഫിമിനെ പരിചയപ്പെട്ടതെന്നായിരുന്നു നൂറിൻ പറഞ്ഞത്. അഹാനയൊക്കെയായി ഞങ്ങളൊരു ഗ്യാങ്ങായിരുന്നു. ആദ്യം പ്രണയം പറഞ്ഞത് ഫഹീമായിരുന്നു. അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമാണ് ഞങ്ങൾ എൻഗേജ്‌മെന്റിന് വിളിച്ചത്. നൂറിൻ പെട്ടെന്ന് യെസ് പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ ഇങ്ങനെയൊക്കെ ചോദിച്ചാൽ എന്താ പറയുകയെന്നായിരുന്നു നൂറിൻ ചോദിച്ചത്. ഭയങ്കര സന്തോഷമുണ്ട്. ഫഹീമിനെ നാല് വർഷമായി അറിയാം. ഭയങ്കരമായി അങ്ങോട്ടും ഇങ്ങോട്ടും കോംപ്ലിമെന്റ് ചെയ്യുന്ന കപ്പിൾസാണ്. രണ്ടാൾക്കും അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാം. ഇവരൊന്നിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു രജിഷ വിജയൻ പറഞ്ഞത്. ഞങ്ങൾ രണ്ടാളുടേയും സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഞങ്ങൾ രണ്ടാളും ചേർന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കാനുള്ള പ്ലാനുണ്ട്. അതിനൊപ്പമായാണ് വിവാഹമെന്നുമായിരുന്നു ഫഹീം പറഞ്ഞത്.
ഇത്ര പെട്ടെന്ന് ഇവർ എൻഗേജ്ഡാവുമെന്ന് നമ്മളാരും കരുതിയില്ല. ഒരു ദിവസം വന്നാണ് എൻഗേജ്‌മെ്ന്റാണെന്ന് പറഞ്ഞതെന്നായിരുന്നു അഹാന പറഞ്ഞത്. കല്യാണവും പെട്ടെന്ന് തന്നെ നടക്കെട്ട. നൂറിനെ താൻ ആദ്യമായി കണ്ടപ്പോൾ കൊള്ളാമെന്നായിരുന്നു തോന്നിയത്. എനിക്ക് ഈ കുട്ടി തന്നെ സെറ്റാവുമെന്നൊന്നും തോന്നിയില്ലെന്നായിരുന്നു ഫാഹിം പറഞ്ഞത്. അഡാർ ലവിലൂടെയായി ശ്രദ്ധ നേടിയ നൂറിൻ ഷെരീഫ് വിവാഹിതയാവുകയാണ്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നൂറിനും സുഹൃത്തായ ഫഹീം സഫറും വിവാഹിതരാവുന്നത്. ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെയായി ഫഹീമും അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ്. നൂറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽമീഡിയയിലൂടെ ഫഹീം പങ്കുവെച്ചിരുന്നു.
Find out more: