ഉപ്പും മുളകും മുടിയൻ വിവാഹിതനാകുന്നു! ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആണ്. കുഞ്ഞുനാളിലെ എത്തിയതാണ് പാറുക്കുട്ടി. ഇപ്പോൾ ആള് വലിയ കുട്ടി ആയിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ ആയിരുന്നു കുഞ്ഞുങ്ങളുടെ വളർച്ച എന്ന് വേണമെങ്കിൽ പറയാം. ഉപ്പും മുളകിലും എത്തിയതോടെയാണ് റിഷി മുടിയൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നതും. ഇപ്പോഴും ആരാധകാർക്ക് മുടിയൻ ആണ് റിഷി. വർഷങ്ങൾ ആയി ഉപ്പും മുളകും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയിട്ട്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം എന്ന് മുടിയൻ പറയുന്നുണ്ട്. ഉടൻ ഉയരും ഒരു കല്യാണ പന്തൽ എന്ന് പറയുന്നതും നീലു സാരിയിൽ അതി സുന്ദരി ആയി എത്തുന്നതും പുതിയ പ്രമോയിൽ കാണാൻ കഴിയും.
ചാനൽ പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോയാണ് വൈറലായി മാറുന്നത്. ഇനി കല്യാണ മേളം. ഉപ്പും മുളകും മുടിയൻ വിവാഹിതനാകുന്നു എന്നാണ് പ്രമോയിൽ സൂചിപ്പിക്കുന്നത്. ഇനി ലെച്ചുവിന്റെ കല്യാണം നടത്തി വെറുപ്പിച്ച പോലെ മുടിയന്റെ കല്യാണം നടത്തി വെറുപ്പിക്കൽ ആയിരിക്കുമല്ലോ എന്നും ചില കമന്റുകൾ പുതിയ പ്രമോയിൽ ലഭിക്കുന്നുണ്ട്. മുൻപ് ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹത്തോടെ ആ നടി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ലച്ചുവിന്റെ പിന്മാറ്റം പരമ്പരയുടെ റേറ്റിങ്ങിനെ കാര്യമായ രീതിയിൽ ബാധിച്ചിരുന്നു."ഡാൻസും ലൈവ് ഷോസും ഒക്കെയാണ് മുടിയന് കൂടുതൽ താത്പര്യം.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ വന്നത്. പിന്നെ എല്ലാവരുടെയും ആഗ്രഹമായിരിയ്ക്കുമല്ലോ അഭിനയം. അങ്ങനെ ഉപ്പും മുളകും കിട്ടിയപ്പോൾ ചെയ്തു", എന്നാണ് റിഷി പറഞ്ഞത്.
ഡി 4 ഡാൻസ് ഫെയിം ആണ് റിഷി. ലോകത്തിൽ തന്നെ ശ്രദ്ധേയനായ എന്റർടൈനർ ആകണം എന്നാണ് തന്റെ ആഗ്രഹം എന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഉപ്പും മുളകിലും എത്തിയതോടെയാണ് റിഷി മുടിയൻ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്നതും. ഇപ്പോഴും ആരാധകാർക്ക് മുടിയൻ ആണ് റിഷി. വർഷങ്ങൾ ആയി ഉപ്പും മുളകും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയിട്ട്. നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം എന്ന് മുടിയൻ പറയുന്നുണ്ട്. ഉടൻ ഉയരും ഒരു കല്യാണ പന്തൽ എന്ന് പറയുന്നതും നീലു സാരിയിൽ അതി സുന്ദരി ആയി എത്തുന്നതും പുതിയ പ്രമോയിൽ കാണാൻ കഴിയും.
ചാനൽ പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോയാണ് വൈറലായി മാറുന്നത്. ഇനി കല്യാണ മേളം. ഉപ്പും മുളകും മുടിയൻ വിവാഹിതനാകുന്നു എന്നാണ് പ്രമോയിൽ സൂചിപ്പിക്കുന്നത്. ഇനി ലെച്ചുവിന്റെ കല്യാണം നടത്തി വെറുപ്പിച്ച പോലെ മുടിയന്റെ കല്യാണം നടത്തി വെറുപ്പിക്കൽ ആയിരിക്കുമല്ലോ എന്നും ചില കമന്റുകൾ പുതിയ പ്രമോയിൽ ലഭിക്കുന്നുണ്ട്. മുൻപ് ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹത്തോടെ ആ നടി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. ലച്ചുവിന്റെ പിന്മാറ്റം പരമ്പരയുടെ റേറ്റിങ്ങിനെ കാര്യമായ രീതിയിൽ ബാധിച്ചിരുന്നു."ഡാൻസും ലൈവ് ഷോസും ഒക്കെയാണ് മുടിയന് കൂടുതൽ താത്പര്യം. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ വന്നത്.
Find out more: