ജാസ്മിന്റെ ബ്രെക്കപ്പിനു ഞാൻ ആണോ കാരണം; ഹില മനസ്സ് തുറക്കുന്നു! ആത്മാർത്ഥ സുഹൃത്ത് ജാസ്മിന്റെ ബ്രേക്കപ്പ് വാർത്തയുമായി തന്റെ പേര് പറഞ്ഞു കേൾക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഹില. തനിക്ക് വളരെ ചുരുക്കം കൂട്ടുകാർ മാത്രമാണ് ഉള്ളത് അതിലെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിൻ. യൂ ട്യൂബിൽ വന്നിട്ട് കിട്ടിയ സുഹൃത്താണ് ജാസ്മിൻ. ഒരു പേഴ്സണൽ ബന്ധമാണ് എനിക്ക് ജാസ്മിനുമായി ഉള്ളത്- ഹില പറഞ്ഞു തുടങ്ങുന്നു. ചെയ്യാത്ത കാര്യത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് തന്റെ ജീവിതത്തിൽ പുതുമയുള്ള കാര്യം അല്ലെന്ന് ഹില. ജാസ്മിന്റെ ബ്രേക്കപ്പ് വാർത്ത അവൾ പങ്കുവച്ചപ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് എന്റേത്. ഒരു കമന്റൊക്കെ ആണെങ്കിൽ ഞാൻ പോട്ടെ എന്ന് വച്ചേനെ പക്ഷേ. എന്റെ കൂടെയുള്ള സുഹൃത്ബന്ധത്തെ കുറിച്ചുള്ള കമന്റുകളാണ് ഇപ്പോൾ കൂടുതലും വരുന്നത്. ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് എനിക്ക് അറിയില്ല. കുക്ക് വിത്ത് കോമഡിയിൽ ആണ് ഞങ്ങൾ കാണുന്നത്. ആദ്യം കാണുമ്പൊൾ തന്നെ അവർക്കിടയിൽ നല്ല സുന്ദരമായ അടി നടക്കുന്നുണ്ടായിരുന്നു.
എന്നാൽ ഒരിക്കൽ പോലും അവരുടെ സ്വകാര്യമായ കാര്യങ്ങളിൽ ഞാൻ ഇടപെടാൻ പോയിട്ടില്ല, ചോദിച്ചിട്ടും ഇല്ല. ഞാൻ ജാസ്മിന്റെത് എന്നല്ല ആരുടേയും കാര്യത്തിൽ ഇടപെടാൻ പോകുന്ന ആളല്ല ഞാൻ. ജാസ്മിൻ എന്നോട് ഇങ്ങോട്ട് പറഞ്ഞിരുന്നു വഴക്കിന്റെ കാര്യത്തെക്കുറിച്ച്. എന്റെ വിവാഹത്തിന് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. സഹോദരിയെപോലെയാണ് എനിക്ക് ജാസ്മിൻ എന്ന വ്യക്തി. അപ്പോഴൊക്കെ ജാസ്മിന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. അവൾ ആകെ തരിപ്പണം ആയപ്പോഴാണ് നമ്മൾ ട്രിപ്പ് ഒക്കെ പോകുന്നത്. അല്ലാതെ എനിക്ക് അവളുടെ ബ്രേക്കപ്പുമായി യാതൊരു ബന്ധവുമില്ല. ഹെയ്ദിയുടെ കാര്യവും എനിക്ക് പരിചയപെട്ടു കഴിഞ്ഞശേഷമാണ്. വിവാഹം കഴിച്ചതാണ് എന്ന കാര്യം പോലും അറിയുന്നത് ഒരുപാട് കഴിഞ്ഞാണ്.
ലുലുവിന്റെയും ഗംഗയുടെയും കാര്യവും അതുപോലെ തന്നെയാണ്. എല്ലാവരും അവരുടെ ദുഃഖങ്ങൾ എന്നോട് പറയും എന്നല്ലാതെ എനിക്ക് അതൊന്നുമായി എനിക്ക് ഒരു ബന്ധവുമില്ല- ഹില പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നതിങ്ങനെയാണ്. ചെയ്യാത്ത കാര്യത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് തന്റെ ജീവിതത്തിൽ പുതുമയുള്ള കാര്യം അല്ലെന്ന് ഹില. ജാസ്മിന്റെ ബ്രേക്കപ്പ് വാർത്ത അവൾ പങ്കുവച്ചപ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് എന്റേത്. ഒരു കമന്റൊക്കെ ആണെങ്കിൽ ഞാൻ പോട്ടെ എന്ന് വച്ചേനെ പക്ഷേ. എന്റെ കൂടെയുള്ള സുഹൃത്ബന്ധത്തെ കുറിച്ചുള്ള കമന്റുകളാണ് ഇപ്പോൾ കൂടുതലും വരുന്നത്.
ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന് എനിക്ക് അറിയില്ല. കുക്ക് വിത്ത് കോമഡിയിൽ ആണ് ഞങ്ങൾ കാണുന്നത്. ആദ്യം കാണുമ്പൊൾ തന്നെ അവർക്കിടയിൽ നല്ല സുന്ദരമായ അടി നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവരുടെ സ്വകാര്യമായ കാര്യങ്ങളിൽ ഞാൻ ഇടപെടാൻ പോയിട്ടില്ല, ചോദിച്ചിട്ടും ഇല്ല. ഞാൻ ജാസ്മിന്റെത് എന്നല്ല ആരുടേയും കാര്യത്തിൽ ഇടപെടാൻ പോകുന്ന ആളല്ല ഞാൻ. ജാസ്മിൻ എന്നോട് ഇങ്ങോട്ട് പറഞ്ഞിരുന്നു വഴക്കിന്റെ കാര്യത്തെക്കുറിച്ച്.
Find out more: