ജോണിച്ചേട്ടനും പെങ്ങളൊക്കെയില്ലയോ എന്നാണ് ചോദിക്കുന്നത്; സുഹാസിനിയെക്കുറിച്ച് ജോണി പറഞ്ഞത്! ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം വിടവാങ്ങിയത്. എന്നെന്നും മലയാളികൾക്ക് മനസ്സിൽ ഓർത്തിരിക്കാനാകുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. ഒരു സമയത്ത് സിനിമകളിൽ റേപ്പ് സീനുകൾ ഏറ്റവും അധികം ചെയ്തിരുന്നത് കുണ്ടറ ജോണി ആയിരുന്നു. വിവാഹത്തോടെ അത്തരം സീനുകൾക്ക് താൻ ബൈ പറഞ്ഞെന്നും ജോണി തന്നെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും അത്തരം സീനുകൾ മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് ജോണി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. അന്ന് തമിഴിൽ വലിയ താരമാണ് സുഹാസിനി. ഞങ്ങൾ തമ്മിലുള്ള സീൻ നടക്കുന്നത് കൊടൈക്കനാലിൽ ഒരു പാർക്കിൽ വച്ചാണ്. 






ബാലു കിരിയത്തിന്റെ പടമാണ്. എന്റെ ചുറ്റിനും ആളുകളും ഉണ്ട്, ഞാൻ സുഹാസിനിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഉടനെ എന്നോട് പറഞ്ഞത് ജോണി ചേട്ടന് സഹോദരിമാർ ഇല്ലയോ എന്നാണ്. മറ്റൊന്നും എന്നോട് പറഞ്ഞില്ല. (കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ജോണി പറഞ്ഞത്). നമ്മൾ മനസ്സില്ലാ മനസ്സോടെയാണ് പല റേപ്പ് സീനുകളും എടുക്കാൻ സമ്മതിക്കുന്നത്. സംവിധായകർക്ക് മുഷിവ് ഉണ്ടാകേണ്ട എന്നതുകൊണ്ട് ഏറ്റെടുത്ത സീനുകളും ഉണ്ട്. നല്ല സൗഹൃദത്തിൽ ഇരിക്കുന്ന ആളുകളെപോലും ഇത്തരം സീനുകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാളാണ് സുഹാസിനി. ഒരു സഹോദരിയോടെന്നപോലെ ഇഷ്ടമായിരുന്നു എനിക്ക് സുഹാസിനിയെ. എന്നിട്ടും ആ സീൻ ചെയ്യേണ്ടി വന്നു. എന്നെ അങ്കിൾ എന്നാണ് കല്പനയും, ഉർവ്വശിയും ഒക്കെ വിളിച്ചിരുന്നത്, അന്ന് കുഞ്ഞു പിള്ളേരാണ് ഇവരൊക്കെ. ആകെ വലിപ്പം ഉള്ളത് കലാരഞ്ജിനിക്ക് മാത്രമാണ്. അവരുടെ അച്ഛനെ തൊട്ടുള്ള പരിചയമാണ് എനിക്ക് ആ കുടുംബത്തോട് അപ്പോൾ എന്നെ അടിക്കാൻ ആകില്ല എന്നാണ് കൽപ്പന പറഞ്ഞതെന്നും ജോണി ഓർത്തെടുത്തു. 





എന്നെ അങ്കിൾ എന്നാണ് കല്പനയും, ഉർവ്വശിയും ഒക്കെ വിളിച്ചിരുന്നത്, അന്ന് കുഞ്ഞു പിള്ളേരാണ് ഇവരൊക്കെ. ആകെ വലിപ്പം ഉള്ളത് കലാരഞ്ജിനിക്ക് മാത്രമാണ്. അവരുടെ അച്ഛനെ തൊട്ടുള്ള പരിചയമാണ് എനിക്ക് ആ കുടുംബത്തോട് അപ്പോൾ എന്നെ അടിക്കാൻ ആകില്ല എന്നാണ് കൽപ്പന പറഞ്ഞതെന്നും ജോണി ഓർത്തെടുത്തു.  ബാലു കിരിയത്തിന്റെ പടമാണ്. എന്റെ ചുറ്റിനും ആളുകളും ഉണ്ട്, ഞാൻ സുഹാസിനിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. ഉടനെ എന്നോട് പറഞ്ഞത് ജോണി ചേട്ടന് സഹോദരിമാർ ഇല്ലയോ എന്നാണ്. മറ്റൊന്നും എന്നോട് പറഞ്ഞില്ല. (കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ജോണി പറഞ്ഞത്).  സംവിധായകർക്ക് മുഷിവ് ഉണ്ടാകേണ്ട എന്നതുകൊണ്ട് ഏറ്റെടുത്ത സീനുകളും ഉണ്ട്. നല്ല സൗഹൃദത്തിൽ ഇരിക്കുന്ന ആളുകളെപോലും ഇത്തരം സീനുകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാളാണ് സുഹാസിനി. ഒരു സഹോദരിയോടെന്നപോലെ ഇഷ്ടമായിരുന്നു എനിക്ക് സുഹാസിനിയെ. എന്നിട്ടും ആ സീൻ ചെയ്യേണ്ടി വന്നു.



മറ്റൊന്നും എന്നോട് പറഞ്ഞില്ല. (കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ജോണി പറഞ്ഞത്). നമ്മൾ മനസ്സില്ലാ മനസ്സോടെയാണ് പല റേപ്പ് സീനുകളും എടുക്കാൻ സമ്മതിക്കുന്നത്. സംവിധായകർക്ക് മുഷിവ് ഉണ്ടാകേണ്ട എന്നതുകൊണ്ട് ഏറ്റെടുത്ത സീനുകളും ഉണ്ട്. നല്ല സൗഹൃദത്തിൽ ഇരിക്കുന്ന ആളുകളെപോലും ഇത്തരം സീനുകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിൽ ഒരാളാണ് സുഹാസിനി. ഒരു സഹോദരിയോടെന്നപോലെ ഇഷ്ടമായിരുന്നു എനിക്ക് സുഹാസിനിയെ. എന്നിട്ടും ആ സീൻ ചെയ്യേണ്ടി വന്നു. എന്നെ അങ്കിൾ എന്നാണ് കല്പനയും, ഉർവ്വശിയും ഒക്കെ വിളിച്ചിരുന്നത്, അന്ന് കുഞ്ഞു പിള്ളേരാണ് ഇവരൊക്കെ. ആകെ വലിപ്പം ഉള്ളത് കലാരഞ്ജിനിക്ക് മാത്രമാണ്. അവരുടെ അച്ഛനെ തൊട്ടുള്ള പരിചയമാണ് എനിക്ക് ആ കുടുംബത്തോട് അപ്പോൾ എന്നെ അടിക്കാൻ ആകില്ല എന്നാണ് കൽപ്പന പറഞ്ഞതെന്നും ജോണി ഓർത്തെടുത്തു. എന്നെ അങ്കിൾ എന്നാണ് കല്പനയും, ഉർവ്വശിയും ഒക്കെ വിളിച്ചിരുന്നത്, അന്ന് കുഞ്ഞു പിള്ളേരാണ് ഇവരൊക്കെ.  

Find out more: