വൻ പ്രതീക്ഷയോടെ വന്ന വിജയ് സിനിമകളാ ഏതെല്ലാം? വൻ പ്രതീക്ഷയോടെ വന്ന പല വിജയ് സിനിമകളും എട്ട് നിലയിൽ പൊട്ടി ആളുകളെ നിരാശപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷ അധികമാവുമ്പോഴാണല്ലോ, അതിന്റെ ആഘാതവും കൂടുന്നത്. അത്തരത്തിൽ പരാജയപ്പെട്ടുപോയ ചില വിജയ് ചിത്രങ്ങളെ കുറിച്ച് പറയാം. ഐഎംഡിബി റിപ്പോർട്ടുകൾ പ്രകാരമാണ് ഈ ലിസ്റ്റ്. വിജയ് - തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു. ധിൽ, ധൂൾ, ഗില്ലി പോലുള്ള ഹിറ്റ് സിനിമകളുടെ സംവിധായകൻ ധരണിയാണ് കുരുവിയുടെ സംവിധായകൻ എന്നത് വലിയ പ്രതീക്ഷയായിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് പക്ഷെ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞില്ല. സിനിമയിലെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു, എന്നാൽ സിനിമ പരാജയപ്പെട്ടു. വിജയ് യുടെ അൻപതാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് സുറ എന്ന സിനിമ വരുന്നത്.
തീരദേശത്ത് നിന്ന് വന്ന്, പെട്ടന്ന് ഒരു ഡോണായി മാറുന്ന നായകന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർക്ക് അത്രയ്ക്ക് അങ്ങോട്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമ വിജയ് യുടെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. 2010 ൽ ആണ് സിനിമ റിലീസ് ആയത്.
വിജയ് യുടെ അൻപതാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് സുറ എന്ന സിനിമ വരുന്നത്. തീരദേശത്ത് നിന്ന് വന്ന്, പെട്ടന്ന് ഒരു ഡോണായി മാറുന്ന നായകന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർക്ക് അത്രയ്ക്ക് അങ്ങോട്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമ വിജയ് യുടെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. 2010 ൽ ആണ് സിനിമ റിലീസ് ആയത്.
വിജയ് ക്കൊപ്പം കീർത്തി സുരേഷ് അഭിനയിച്ച സിനിമയാണ് ഭൈരവ. ഐസിഐസി ബാങ്ക് കലക്ഷൻ ഏജന്റ് ആയ നായകൻ, നായികയ്ക്ക് വേണ്ടി വില്ലനെതിരെ നിന്ന് പോരാടുന്നതാണ് സിനിമ.
ജഗപതി ബാബുവിന്റെ വില്ലൻ വേഷമെല്ലാം മാസ് ആയിരുന്നെങ്കിലും സിനിമ വിജയ് ആരാധകരെ വേണ്ട രീതിയിൽ തൃപ്തിപ്പെടുത്തിയില്ല. പ്രതീക്ഷ അധികമാവുമ്പോഴാണല്ലോ, അതിന്റെ ആഘാതവും കൂടുന്നത്. അത്തരത്തിൽ പരാജയപ്പെട്ടുപോയ ചില വിജയ് ചിത്രങ്ങളെ കുറിച്ച് പറയാം. ഐഎംഡിബി റിപ്പോർട്ടുകൾ പ്രകാരമാണ് ഈ ലിസ്റ്റ്. വിജയ് - തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു. ധിൽ, ധൂൾ, ഗില്ലി പോലുള്ള ഹിറ്റ് സിനിമകളുടെ സംവിധായകൻ ധരണിയാണ് കുരുവിയുടെ സംവിധായകൻ എന്നത് വലിയ പ്രതീക്ഷയായിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് പക്ഷെ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞില്ല. സിനിമയിലെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു, എന്നാൽ സിനിമ പരാജയപ്പെട്ടു. വിജയ് യുടെ അൻപതാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് സുറ എന്ന സിനിമ വരുന്നത്. തീരദേശത്ത് നിന്ന് വന്ന്, പെട്ടന്ന് ഒരു ഡോണായി മാറുന്ന നായകന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർക്ക് അത്രയ്ക്ക് അങ്ങോട്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല.
സിനിമ വിജയ് യുടെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. അത്തരത്തിൽ പരാജയപ്പെട്ടുപോയ ചില വിജയ് ചിത്രങ്ങളെ കുറിച്ച് പറയാം. ഐഎംഡിബി റിപ്പോർട്ടുകൾ പ്രകാരമാണ് ഈ ലിസ്റ്റ്. വിജയ് - തൃഷ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു. ധിൽ, ധൂൾ, ഗില്ലി പോലുള്ള ഹിറ്റ് സിനിമകളുടെ സംവിധായകൻ ധരണിയാണ് കുരുവിയുടെ സംവിധായകൻ എന്നത് വലിയ പ്രതീക്ഷയായിരുന്നു. 2008 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് പക്ഷെ പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞില്ല. സിനിമയിലെ പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു, എന്നാൽ സിനിമ പരാജയപ്പെട്ടു. വിജയ് യുടെ അൻപതാമത്തെ സിനിമ എന്ന പ്രത്യേകതയോടെയാണ് സുറ എന്ന സിനിമ വരുന്നത്. തീരദേശത്ത് നിന്ന് വന്ന്, പെട്ടന്ന് ഒരു ഡോണായി മാറുന്ന നായകന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർക്ക് അത്രയ്ക്ക് അങ്ങോട്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല. സിനിമ വിജയ് യുടെ കരിയറിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. 2010 ൽ ആണ് സിനിമ റിലീസ് ആയത്.
Find out more: