സോഷ്യൽ മീഡിയയിലെ അതുലും, നന്ദനയും ആരൊക്കെയാണ്, നടി നവ്യയുമായുള്ള ബന്ധം എന്ത്? സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം മുതൽ മിക്ക സെലിബ്രിറ്റികളുടെയും ഇൻസ്റ്റ സ്റ്റാറ്റസിൽ അതുലും നന്ദനയും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഡാൻസിനെ പ്രണയിക്കുന്നവർക്ക് ഇരുവരെയും അറിയാം എങ്കിലും ആരാണ് പ്രൊഫെഷണലി ഇവർ എന്തുചെയ്യുന്നു എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിരുന്നില്ല. നവ്യയുമായി ഇവർക്കുള്ള ബന്ധം എന്നതാണ് എന്നതും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു . കാരണം ഇവരുടെ വിവാഹനാൾ നവ്യ ഒരു പ്രസംഗം നടത്തി അതാണ് ഇവരുടെ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ആധാരം. നവ്യക്ക് അതുലും നന്ദനയും ആരാണെനന്നായിരുന്നു ഏറ്റവും അധികം ആളുകൾ നോക്കിയത്.
  വർഷങ്ങൾ കഴിഞ്ഞുപോയി, നമ്മുടെ കൂടെയുള്ള അനിയന്മാരൊക്കെ വളർന്ന്, വലുതായി കല്യാണം കഴിക്കാനായി. ഇത് എനിക്ക് ശരിക്കുമൊരു ഇമോഷണൽ ഫീലിങ് ആണ്- എന്നും നവ്യ നായർ പറഞ്ഞു. എന്റെ മോന് ഒരു വയസ്സ്, ഒന്നര വയസ്സ് പ്രായമായപ്പോൾ ഞാൻ കുളിപ്പിക്കുമ്പോഴൊക്കെ എന്റെ കൂടെ, അടുത്ത് വന്നിരിക്കുന്ന് എന്നെ ഹെൽപ് ചെയ്യുന്ന കുട്ടനാണിത് എന്നതായിരുന്നു നവ്യ അതുലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ആർട്ട് ഓപ്‌സിയർ എന്ന ഡാൻസ് കമ്യൂണിറ്റിയിലൂടെയാണ് നന്ദനയും അതുലും പരിചയത്തിലായത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിലായിരുന്നു. ആ ബന്ധമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
  ദിൽഷ, റംസൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി തുടങ്ങിയവരുടെ ഡാൻസ് വീഡിയോയും, റീസെപ്‌ഷനിലും മറ്റും വധുവും വരനും തകർത്താടിയ സുന്ദര നിമിഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്. വർഷങ്ങൾ കഴിഞ്ഞുപോയി, നമ്മുടെ കൂടെയുള്ള അനിയന്മാരൊക്കെ വളർന്ന്, വലുതായി കല്യാണം കഴിക്കാനായി. ഇത് എനിക്ക് ശരിക്കുമൊരു ഇമോഷണൽ ഫീലിങ് ആണ്- എന്നും നവ്യ നായർ പറഞ്ഞു. എന്റെ മോന് ഒരു വയസ്സ്, ഒന്നര വയസ്സ് പ്രായമായപ്പോൾ ഞാൻ കുളിപ്പിക്കുമ്പോഴൊക്കെ എന്റെ കൂടെ, അടുത്ത് വന്നിരിക്കുന്ന് എന്നെ ഹെൽപ് ചെയ്യുന്ന കുട്ടനാണിത് എന്നതായിരുന്നു നവ്യ അതുലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

ഒറ്റ നോട്ടത്തിൽ ഡാൻസിനെ പ്രണയിക്കുന്നവർക്ക് ഇരുവരെയും അറിയാം എങ്കിലും ആരാണ് പ്രൊഫെഷണലി ഇവർ എന്തുചെയ്യുന്നു എന്ന കാര്യത്തിൽ മാത്രം വ്യക്തത വന്നിരുന്നില്ല. നവ്യയുമായി ഇവർക്കുള്ള ബന്ധം എന്നതാണ് എന്നതും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു . കാരണം ഇവരുടെ വിവാഹനാൾ നവ്യ ഒരു പ്രസംഗം നടത്തി അതാണ് ഇവരുടെ ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ആധാരം. നവ്യക്ക് അതുലും നന്ദനയും ആരാണെനന്നായിരുന്നു ഏറ്റവും അധികം ആളുകൾ നോക്കിയത്.വർഷങ്ങൾ കഴിഞ്ഞുപോയി, നമ്മുടെ കൂടെയുള്ള അനിയന്മാരൊക്കെ വളർന്ന്, വലുതായി കല്യാണം കഴിക്കാനായി. ഇത് എനിക്ക് ശരിക്കുമൊരു ഇമോഷണൽ ഫീലിങ് ആണ്- എന്നും നവ്യ നായർ പറഞ്ഞു. എന്റെ മോന് ഒരു വയസ്സ്, ഒന്നര വയസ്സ് പ്രായമായപ്പോൾ ഞാൻ കുളിപ്പിക്കുമ്പോഴൊക്കെ എന്റെ കൂടെ, അടുത്ത് വന്നിരിക്കുന്ന് എന്നെ ഹെൽപ് ചെയ്യുന്ന കുട്ടനാണിത് എന്നതായിരുന്നു നവ്യ അതുലിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ആർട്ട് ഓപ്‌സിയർ എന്ന ഡാൻസ് കമ്യൂണിറ്റിയിലൂടെയാണ് നന്ദനയും അതുലും പരിചയത്തിലായത്. ഏറെ നാളായി ഇരുവരും സൗഹൃദത്തിലായിരുന്നു. ആ ബന്ധമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.   

Find out more: