മോഹൻ ഭാഗവതിന്റെ ബ്ലൂ ടിക്ക് പുനസ്ഥാപിച്ച് ട്വിറ്റർ! ആർഎസ്എസ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ അടക്കമുള്ളവരുടെ വേരിഫിക്കേഷൻ ചിഹ്നവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മോഹൻ ഭാഗവതിന്റെ ട്വീറ്റുകൾ നീക്കം ചെയ്തതായാണ് കാണുന്നത്. മുൻ ട്വീറ്റുകളൊന്നും അദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽ കാണ്മാനില്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അക്കൗണ്ട് വെരിഫിക്കേഷൻ ചിഹ്നമായ ബ്ലൂ ടിക്ക് ട്വിറ്റർ പുനഃസ്ഥാപിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്ക് നീക്കം ചെയ്തു തുടങ്ങിയത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജോയിൻ്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്തത്.
അക്കൗണ്ടുകൾ ഉപയോഗിക്കാത്തിനെ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്നാണ് ആർഎസ്എസ് പ്രതികരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക്ക് നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് പുനഃസ്ഥാപിച്ചു. ആറ് മാസത്തോളം ഉപയോഗിക്കാതിരുന്നതിനെ തുടർന്നാണ് അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക്ക് നേരത്തെ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് പുനഃസ്ഥാപിച്ചു.
ആറ് മാസത്തോളം ഉപയോഗിക്കാതിരുന്നതിനെ തുടർന്നാണ് അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജോയിൻ്റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ എന്നിവരുടെ അക്കൗണ്ടുകളുടെ ബ്ലൂ ടിക്കാണ് നീക്കം ചെയ്‌തിരിക്കുന്നത്. അക്കൗണ്ടുകൾ ഉപയോഗിക്കാത്തിനെ തുടർന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ.
എന്നൽ, ട്വിറ്ററിൻ്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ലെന്നും അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്നും പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു ആർഎസ്‌എസ് പ്രവർത്തകൻ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു. വെങ്കയ്യ നായിഡുവിൻ്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ആറ് മാസത്തോളം ഉപയോഗിക്കാതിരുന്നതിനെ തുടർന്നാണ് അക്കൗണ്ടിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്‌തതെന്ന് ഉപരാഷ്‌ട്രപതിയുടെ ഓഫീസ് അറയിച്ചു. ഇതിനിടെ ട്വിറ്ററിനെതിരെ ബിജെപി നേതാക്കൾ ആരോപണം കടുപ്പിച്ചു.
Find out more: