പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം! ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഫലപ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്ക് www.results.hse.kerala.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാം. സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (Kerala Class 12 Results). റെഗുലർ സ്കൂൾ ഗോയിങ്
സർക്കാർ സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 1,63,904
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 1,20,027
വിജയശതമാനം: 73.23



 

എയ്ഡഡ് സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 1,82,409
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 1,49,863
വിജയശതമാനം: 82.16

അൺ എയ്ഡഡ് സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 23,998
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 18,218
വിജയശതമാനം: 75.91





സ്പെഷ്യൽ സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 331
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 286
വിജയശതമാനം: 86.40 കേരള കലാമണ്ഡലം ആർട്ട് സെക്കൻഡറി സ്കൂൾ
ആകെ കുട്ടികൾ: 56
ആൺകുട്ടികൾ: 31
പെൺകുട്ടികൾ: 25
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 45
വിജയശതമാനം: 80.36
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ
ആകെ കുട്ടികൾ: 1481





ആൺകുട്ടികൾ: 1051
പെൺകുട്ടികൾ: 430
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 1048
വിജയശതമാനം: 70.76
റെഗുലർ സ്കൂൾ ഗോയിങ്
സർക്കാർ സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 1,63,904
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 1,20,027
വിജയശതമാനം: 73.23

എയ്ഡഡ് സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 1,82,409
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 1,49,863
വിജയശതമാനം: 82.16




അൺ എയ്ഡഡ് സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 23,998
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 18,218
വിജയശതമാനം: 75.91

സ്പെഷ്യൽ സ്കൂൾ
ആകെ പരീക്ഷയെഴുതിയത്: 331
ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 286
വിജയശതമാനം: 86.40 ഹയർ സെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനമാണ് വിജയം. മുൻ വർഷമിത് 78.69 ശതമാനമായിരുന്നു വിജയം. വിജയശതമാനത്തിൽ മുൻവർഷത്തേക്കാൾ 0.88 ശതമാനത്തിൻ്റെ കുറവ് ഇത്തവണ രേഖപ്പെടുത്തി. റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,70,642 വിദ്യാർഥികളിൽ, 2,88,394 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 30,145 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മുൻ വർഷമിത് 39,242 ആയിരുന്നു. സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.  





 അതേസമയം കൗമാര വിദ്യാർഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി ജൂൺ 2ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. കൗമാരക്കാരിൽ സഹജമായി കാണപ്പെടുന്ന അനഭിലഷണീയ പ്രവണതകളായ റാഗിങ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുകയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കേരളപാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയും ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 

Find out more: