2026 ൽകേരളത്തിൽ ബിജെപി അധികാരത്തിൽ വരും! കേരളത്തിൽ സർക്കാർ രൂപീകരിക്കാനാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ബിജെപി ഇല്ലാതെ വികസിത കേരളം ഇല്ല. സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ല. ഈ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് അമിത് ഷാ പറഞ്ഞു. 026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അല്ലാതെ മറ്റാർക്കും തീവ്രവാദത്തിന് ഉത്തരം നൽകാൻ കഴിയില്ല. ഉറി ആക്രമണത്തിന് പകരമായി സർജിക്കൽ സ്ട്രൈക്കും പുൽവാമ ആക്രമണത്തിന് മറുപടിയായി വ്യോമാക്രമണവും പിന്നീട് ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയും നൽകിയെന്ന് പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമാണ് 2026.
നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങേണ്ട ഘട്ടമാണെന്നും അമിത് ഷാ പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ട് ബിജെപി സ്വന്തമാക്കും. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്. കേരളത്തിൻ്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. സിപിഎമ്മിൻ്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അമിത് ഷാ പറഞ്ഞു.കേരളത്തിൽ സർക്കാർ രൂപീകരിക്കാനാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ബിജെപി ഇല്ലാതെ വികസിത കേരളം ഇല്ല. സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ വ്യത്യസ്തരല്ല. ഈ നരേന്ദ്ര മോദി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഉറി ആക്രമണത്തിന് പകരമായി സർജിക്കൽ സ്ട്രൈക്കും പുൽവാമ ആക്രമണത്തിന് മറുപടിയായി വ്യോമാക്രമണവും പിന്നീട് ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയും നൽകിയെന്ന് പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമാണ് 2026. നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങേണ്ട ഘട്ടമാണെന്നും അമിത് ഷാ പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ട് ബിജെപി സ്വന്തമാക്കും. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്. കേരളത്തിൻ്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. സിപിഎമ്മിൻ്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അമിത് ഷാ പറഞ്ഞു.കേരളത്തിൽ സർക്കാർ രൂപീകരിക്കാനാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ബിജെപി ഇല്ലാതെ വികസിത കേരളം ഇല്ല.
പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അല്ലാതെ മറ്റാർക്കും തീവ്രവാദത്തിന് ഉത്തരം നൽകാൻ കഴിയില്ല. ഉറി ആക്രമണത്തിന് പകരമായി സർജിക്കൽ സ്ട്രൈക്കും പുൽവാമ ആക്രമണത്തിന് മറുപടിയായി വ്യോമാക്രമണവും പിന്നീട് ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയും നൽകിയെന്ന് പുത്തരിക്കണ്ടത്ത് ബിജെപി വാർഡ് തല നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമാണ് 2026. നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങേണ്ട ഘട്ടമാണെന്നും അമിത് ഷാ പറഞ്ഞു. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ട് ബിജെപി സ്വന്തമാക്കും. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്. കേരളത്തിൻ്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം.
Find out more: