മെഡിക്കൽകോളേജ്: കേന്ദ്രഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആധുനിക സജ്ജീകരണങ്ങൾ ഉള്ള ആംബുലൻസ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പിന്നാമ്പുറത്ത് വിശ്രമത്തിൽ.
ആറുവർഷങ്ങൾക്ക് മുമ്പുവാങ്ങിയ ആംബുലൽസ് ഒരു ദിവസം പോലും ഉപയോഗിച്ചിട്ടില്ലെന്ന് ആരോപണം ഉണ്ട്. വെന്റിലേറ്റർ ഉൾപ്പടെയുള്ള വാഹനം ഒാടിക്കുവാൻ പറ്റിയ ഡൈ്രവർമാരില്ലായെന്നാണ് ആശുപത്രി അധിക്യതരുടെ വിശദീകരണം. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആംബുലൻസ് വാങ്ങി ആശുപത്രിയുടെ പിറകിൽ ഉപേക്ഷിച്ചിരിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
click and follow Indiaherald WhatsApp channel