കീർത്തി സുരേഷിൻറെ സാരിയ്ക്ക് എത്ര ലക്ഷം രൂപയാണ്: താരത്തിന് സാരിയിൽ കമ്പം! അഭിനയത്തോട് മാത്രമല്ല, പുതിയ പുതിയ ഫാഷൻ ട്രെന്റുകളോടും സ്‌റ്റൈലുകളോടും എല്ലാം പാഷനാണ് കീർത്തി സുരേഷിന്. പ്രത്യേകിച്ചും സാരികളോട്. പലപ്പോഴും ട്രഡീഷൻ സ്‌റ്റൈലും, വെസ്‌റ്റേൺ ലുക്കും മിക്‌സ് ചെയ്ത ഗെറ്റപ്പിലാണ് കീർത്തി എത്തുന്നത്. അത് കാണുമ്പോൾ തന്നെ ഒരു എടുപ്പാണെന്നാണ് ആരാധകരുടെ കമന്റ്. സിനിമയുടെ പൂജ, ഓഡിയോ ലോഞ്ച്, അവാർഡ് ഷോ പോലുള്ള പരിപാടികൾക്കെല്ലാം സാരിയിൽ പുതിയ ഫാഷനുകൾ പരീക്ഷിക്കുന്ന കീർത്തിയുടെ ചിത്രങ്ങൾ എല്ലാം വൈറലാണ്.
അത്തരത്തിൽ ഇപ്പോൾ കീർത്തി കുറച്ച് നല്ല ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'എന്റെ ഫീഡിലേക്ക് കുറച്ച് റോയൽറ്റി ചേർക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.


 മൾട്ടി കളർ ത്രണ്ട് കൊണ്ട് ഡിസൈൻ ചെയ്ത സാരിയിൽ കുന്ദൻ, സർദോസി, ആരി അലങ്കാരങ്ങളും ചെയ്തിട്ടുണ്ട്. അതിന് മാച്ച് ആയിട്ടുള്ള റൗഡ് നെക്ക് ബ്ലൗസ് ആണ് കൊടുത്തിരിക്കുന്നത്. സാരിയുടെ അഴകിന് അനുസരിച്ച് കീർത്തിയുടെ ലൈറ്റ് മേക്കപ്പും സിംപിൾ ഹെയർ സ്റ്റൈലും എല്ലാം ആകുമ്പോൾ പെർഫക്ട് എന്നല്ലാതെ എന്തു പറയാനാണ്. പക്ഷെ ഇപ്പോൾ ആരാധകരെ അമ്പരപ്പിയ്ക്കുന്നത് കീർത്തി ധരിച്ച ഈ സാരിയുടെ വിലയാണ്. 299,900 രൂപയാണ് ഈ സാരിയുടെ വില. തരുൺ തഹില്യാനി ഡിസൈൻ ചെയ്ത ഫുൽകാരി സാരിയാണ് കീർത്തി ധരിച്ചിരിയ്ക്കുന്നത്.

പൂക്കളുള്ള പരമ്പരാഗത എംബ്രോഡറി ടെക്‌സിനിക്കും ജിയോഗ്രഫിക്കൽ പാറ്റേണോടുകൂടെയുള്ളതുമാണ് സാരി.അത്തരത്തിൽ ഇപ്പോൾ കീർത്തി കുറച്ച് നല്ല ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'എന്റെ ഫീഡിലേക്ക് കുറച്ച് റോയൽറ്റി ചേർക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.പലപ്പോഴും ട്രഡീഷൻ സ്‌റ്റൈലും, വെസ്‌റ്റേൺ ലുക്കും മിക്‌സ് ചെയ്ത ഗെറ്റപ്പിലാണ് കീർത്തി എത്തുന്നത്. അത് കാണുമ്പോൾ തന്നെ ഒരു എടുപ്പാണെന്നാണ് ആരാധകരുടെ കമന്റ്.
പ്രത്യേകിച്ചും സാരികളോട്. പലപ്പോഴും ട്രഡീഷൻ സ്‌റ്റൈലും, വെസ്‌റ്റേൺ ലുക്കും മിക്‌സ് ചെയ്ത ഗെറ്റപ്പിലാണ് കീർത്തി എത്തുന്നത്. അത് കാണുമ്പോൾ തന്നെ ഒരു എടുപ്പാണെന്നാണ് ആരാധകരുടെ കമന്റ്. സിനിമയുടെ പൂജ, ഓഡിയോ ലോഞ്ച്, അവാർഡ് ഷോ പോലുള്ള പരിപാടികൾക്കെല്ലാം സാരിയിൽ പുതിയ ഫാഷനുകൾ പരീക്ഷിക്കുന്ന കീർത്തിയുടെ ചിത്രങ്ങൾ എല്ലാം വൈറലാണ്.
അത്തരത്തിൽ ഇപ്പോൾ കീർത്തി കുറച്ച് നല്ല ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 'എന്റെ ഫീഡിലേക്ക് കുറച്ച് റോയൽറ്റി ചേർക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.
 മൾട്ടി കളർ ത്രണ്ട് കൊണ്ട് ഡിസൈൻ ചെയ്ത സാരിയിൽ കുന്ദൻ, സർദോസി, ആരി അലങ്കാരങ്ങളും ചെയ്തിട്ടുണ്ട്. അതിന് മാച്ച് ആയിട്ടുള്ള റൗഡ് നെക്ക് ബ്ലൗസ് ആണ് കൊടുത്തിരിക്കുന്നത്. സാരിയുടെ അഴകിന് അനുസരിച്ച് കീർത്തിയുടെ ലൈറ്റ് മേക്കപ്പും സിംപിൾ ഹെയർ സ്റ്റൈലും എല്ലാം ആകുമ്പോൾ പെർഫക്ട് എന്നല്ലാതെ എന്തു പറയാനാണ്. പക്ഷെ ഇപ്പോൾ ആരാധകരെ അമ്പരപ്പിയ്ക്കുന്നത് കീർത്തി ധരിച്ച ഈ സാരിയുടെ വിലയാണ്. 299,900 രൂപയാണ് ഈ സാരിയുടെ വില. 
 

Find out more: