ശരത്ത് അപ്പാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ 'പോയിന്റ് റേഞ്ച്' ഒരുങ്ങുന്നു! സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്. മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്സനാറാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പോയിന്റ് റേഞ്ച് റിലീസിനെത്തും. അപ്പാനി ശരത്ത് നായകനാകുന്ന പോയിന്റെ റേഞ്ച് ഒരുങ്ങുന്നു. ഡി എം പ്രൊഡക്ഷൻഹൗസിന്റെ ബാനറിൽ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. അസോസിയേറ്റ് ക്യാമറമാൻ ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവി നായർ, അസോസിയേറ്റ് ഡയറക്ടേർസ് അനീഷ് റൂബി, പോൾ ബെൻജമിൻ, കലാസംവിധാനം ഷെരീഫ് CKDN, മ്യൂസിക് പ്രദീപ് ബാബു, ബിമൽ പങ്കജ്, സായി ബാലൻ, ആക്ഷൻ റൺ രവി, കൊറിയോഗ്രാഫി ഇംതിയാസ് അബുബക്കർ, സ്പ്രിംഗ് and മനു, മേക്കപ്പ് പ്രഭീഷ് കോഴിക്കോട്, കോസ്റ്റുംസ് അനിൽ കോട്ടൂളി, 





   ബിജിഎം സായിബാലൻ, സ്റ്റിൽസ് പ്രശാന്ത് എയ്ഡ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നികേഷ് നാരായൺ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഒ ശബരി എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.ടാൺസ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും അജയ് ഗോപാലും അജു സാജനും ചേർന്നാണ്.കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിർമ്മാണം സുധീർ 3ഡി ക്രാഫ്റ്റ് ഫിലിം കമ്പനി. ശരത്ത് അപ്പാനി, റിയാസ്ഖാൻ,





   ഹരീഷ് പേരടി, ചാർമിള, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ, ജോയി ജോൺ ആന്റണി, ആരോൾ ഡി ഷങ്കർ, രാജേഷ് ശർമ, അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ, പ്രേംകുമാർ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെൻ, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായി.  ടാൺസ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും അജയ് ഗോപാലും അജു സാജനും ചേർന്നാണ്. കോഴിക്കോട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. 





  സഹ നിർമ്മാണം സുധീർ 3ഡി ക്രാഫ്റ്റ് ഫിലിം കമ്പനി. ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ, ജോയി ജോൺ ആന്റണി, ആരോൾ ഡി ഷങ്കർ, രാജേഷ് ശർമ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ, പ്രേംകുമാർ വെഞ്ഞാറമൂട്, ഡയാന ഹമീദ്, സുമി സെൻ, ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായി. സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്. മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്സനാറാണ് തിരക്കഥ ഒരുക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പോയിന്റ് റേഞ്ച് റിലീസിനെത്തും.

Find out more: