ഇന്നുവരെ ആരോടും ഒരു സഹായവും അഭ്യർത്ഥിച്ചിട്ടില്ല: നടൻ പൂജപ്പുര രവിയുടെ അവസാന വാക്കുകൾ ഇങ്ങനെ! ഹാസ്യ വേഷങ്ങളിലെ രവിയെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ആ ചിരിക്ക് പിന്നിൽ അദ്ദേഹം മറച്ചുവെച്ച ചില നൊമ്പരങ്ങളുമുണ്ട്. വാർദ്ധക്യം ശരീരത്തെ ബാധിച്ചതോടെ പിന്നീട് സിനിമകൾ കിട്ടാതെയായി. ഈ അവശതകൾക്കിടയിലും അദ്ദേഹത്തിൻ്റെ ചിന്തകളിൽ എന്നും അഭിനയം മാത്രമായിരുന്നു. അവസാനം എത്തിയ ഗപ്പിയിൽ പോലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. എന്നാൽ സിനിമ മാത്രമല്ല സിനിമ ബന്ധങ്ങളും ആരോഗ്യമുള്ള കാലംവരെയേ ഉണ്ടാകൂ എന്ന് പറയുകയാണ് അദ്ദേഹം. വളരെ അടുപ്പമുണ്ടായിരുന്ന ആളുകൾ പോലും ഒരുഘട്ടത്തിൽ അകന്നുപോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നാടകത്തിൻ്റെ തട്ടിൽ നിന്നും സിനിമയുടെ സ്‌ക്രീനിലേയ്‌ക്കെത്തി മലയാളി മനസ്സിൽ ചിരിയും ചിന്തയും ഉണർത്തിയ പൂജപ്പുര രവി വിടവാങ്ങിയിരിക്കുകയാണ്. 





   പ്രായം ശരീരരത്തെ ബാധിച്ചതോടെ സിനിമകളിൽ നിന്നും സ്വയം പിൻവാങ്ങുകയായിരുന്നു. എന്നിട്ടും ടൊവിനൊ ചിത്രം ഗപ്പിയിലേയ്ക്ക് അവസരം ലഭിച്ചപ്പോൾ എല്ലാ അവശതകളും മാറ്റി വെച്ച് അദ്ദേഹം സിനിമയ്ക്കുവേണ്ടി എത്തി. വളരെ ചെറിയ വേഷമായിരുന്നിട്ടുപോലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. ഗപ്പിയിലെ ഇമോഷണൽസീനുകൾ പോലെതന്നെ ചിത്രത്തിലെ ചിന്നപ്പനേയും പ്രേക്ഷകർ നെഞ്ചേറ്റി. എന്നാൽ അതിന് ശേഷം സിനിമിൽ നിന്ന് അദ്ദേഹം പൂർണമായും സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം സിനിമ ബന്ധങ്ങളും വളരെ കുറഞ്ഞു. മക്കളോടൊപ്പമാണ് പിന്നീട് ജീവിച്ചത്.




    പക്ഷേ അതും പറഞ്ഞ് ഞാൻ ഇന്നേവരെ ആരോടും ഒരു സഹായവും അഭ്യർത്ഥിച്ചിട്ടില്ല. അതിൻ്റെ ആവശ്യവുമില്ല. പക്ഷേ സിനിമയിലെ ചില ആളുകളെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. വല്ല സഹായവും ചോദിക്കാനാണെന്ന് കരുതിയിട്ടാവും. ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സമയത്ത് വളരെ അടുപ്പമുണ്ടായിരുന്ന ആളുകളിൽ പലരേയും പിന്നെ വിളിച്ചിട്ട് എടുത്തിട്ടില്ല. അവർ വിചാരിക്കുന്നത് പോലെ താൻ യാതൊരു വിധത്തിലുള്ള സഹായവും അഭ്യർത്ഥിക്കാനല്ല വിളിച്ചരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രിയപ്പെട്ടവരെവിട്ട് യാത്രയാകുമ്പോൾ ഈ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയാണ്.



വാർദ്ധക്യം ശരീരത്തെ ബാധിച്ചതോടെ പിന്നീട് സിനിമകൾ കിട്ടാതെയായി. ഈ അവശതകൾക്കിടയിലും അദ്ദേഹത്തിൻ്റെ ചിന്തകളിൽ എന്നും അഭിനയം മാത്രമായിരുന്നു. അവസാനം എത്തിയ ഗപ്പിയിൽ പോലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. എന്നാൽ സിനിമ മാത്രമല്ല സിനിമ ബന്ധങ്ങളും ആരോഗ്യമുള്ള കാലംവരെയേ ഉണ്ടാകൂ എന്ന് പറയുകയാണ് അദ്ദേഹം. വളരെ അടുപ്പമുണ്ടായിരുന്ന ആളുകൾ പോലും ഒരുഘട്ടത്തിൽ അകന്നുപോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നാടകത്തിൻ്റെ തട്ടിൽ നിന്നും സിനിമയുടെ സ്‌ക്രീനിലേയ്‌ക്കെത്തി മലയാളി മനസ്സിൽ ചിരിയും ചിന്തയും ഉണർത്തിയ പൂജപ്പുര രവി വിടവാങ്ങിയിരിക്കുകയാണ്. പ്രായം ശരീരരത്തെ ബാധിച്ചതോടെ സിനിമകളിൽ നിന്നും സ്വയം പിൻവാങ്ങുകയായിരുന്നു. എന്നിട്ടും ടൊവിനൊ ചിത്രം ഗപ്പിയിലേയ്ക്ക് അവസരം ലഭിച്ചപ്പോൾ എല്ലാ അവശതകളും മാറ്റി വെച്ച് അദ്ദേഹം സിനിമയ്ക്കുവേണ്ടി എത്തി.   

Find out more: