
നമ്മൾ നല്ലത് ചെയ്തവർ കൂടെ നിൽക്കണമെന്നില്ലല്ലോ! ആശുപത്രിയിൽ അഡ്മിറ്റായതിനെക്കുറിച്ച് എലിസബത്ത് ഉദയൻ!

ഭക്ഷണം ഒന്നും ഓർഡർ ചെയ്യേണ്ടതില്ല. ഓരോരുത്തരും ഉണ്ടാക്കി കൊണ്ടുതരുന്നുണ്ട്. മലയാളി ഫ്രണ്ട്‌സിനൊക്കെ എന്നെ അറിയാം. ആശുപത്രിയിൽ കിട്ടാത്ത മരുന്നുകളുണ്ടെങ്കിൽ അത് പുറത്തുനിന്ന് മേടിച്ച് തരുന്നുണ്ട്. ഡ്യൂട്ടി അനുസരിച്ച് ആളുകൾ മാറി എന്നോടൊപ്പം നിൽക്കുകയാണ്.
നമ്മളെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ നമ്മൾ ചെയ്ത ആൾക്കാർ തന്നെ തിരിച്ച് ചെയ്യണമെന്നില്ല. അവരൊക്കെ അത് മറന്നുകാണും. അല്ലെങ്കിൽ വലിയുണ്ടാവില്ല. നമ്മളൊരു നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ നമുക്കൊരാവശ്യം വരുമ്പോൾ അത് ഇരട്ടിയായി തിരിച്ചുകിട്ടും. ആദ്യമാണ് ഇത്രയധികം ആൾക്കാർ എന്നെ കെയർ ചെയ്യുന്നത്. ഇവിടേക്ക് ഓരോന്ന് ഉണ്ടാക്കി കൊണ്ടുവരിക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും എല്ലാവരും എനിക്ക് വേണ്ടി അത് ചെയ്യുന്നത്. ആദ്യമായാണ് ആശുപത്രിയിൽ അഡ്മിറ്റായി കിടക്കുമ്പോൾ ഇത്രയും ഹാപ്പിയാവുന്നത്. നമ്മൾ നല്ല കാര്യം ചെയ്താൽ നമുക്കും നല്ലത് കിട്ടും. നമ്മൾ നല്ലത് ചെയ്ത ആൾക്കാർ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ ഡിസ്ചാർജാവും. പറ്റുമ്പോഴെല്ലാം വീഡിയോ ചെയ്യാം. വീഡിയോ ചെയ്യുമ്പോൾ ഞാൻ ഹാപ്പിയാണെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. വീട്ടിലുള്ളപ്പോൾ അഡ്മിറ്റാവുകയാണെങ്കിൽ പേരൻസ് കൂടെയുണ്ടാവും.
ഭക്ഷണം ഒന്നും ഓർഡർ ചെയ്യേണ്ടതില്ല. ഓരോരുത്തരും ഉണ്ടാക്കി കൊണ്ടുതരുന്നുണ്ട്. മലയാളി ഫ്രണ്ട്‌സിനൊക്കെ എന്നെ അറിയാം. ആശുപത്രിയിൽ കിട്ടാത്ത മരുന്നുകളുണ്ടെങ്കിൽ അത് പുറത്തുനിന്ന് മേടിച്ച് തരുന്നുണ്ട്. ഡ്യൂട്ടി അനുസരിച്ച് ആളുകൾ മാറി എന്നോടൊപ്പം നിൽക്കുകയാണ്.
നമ്മളെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ചിലപ്പോൾ നമ്മൾ ചെയ്ത ആൾക്കാർ തന്നെ തിരിച്ച് ചെയ്യണമെന്നില്ല. അവരൊക്കെ അത് മറന്നുകാണും. അല്ലെങ്കിൽ വലിയുണ്ടാവില്ല. നമ്മളൊരു നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കിൽ നമുക്കൊരാവശ്യം വരുമ്പോൾ അത് ഇരട്ടിയായി തിരിച്ചുകിട്ടും. ആദ്യമാണ് ഇത്രയധികം ആൾക്കാർ എന്നെ കെയർ ചെയ്യുന്നത്. ഇവിടേക്ക് ഓരോന്ന് ഉണ്ടാക്കി കൊണ്ടുവരിക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും എല്ലാവരും എനിക്ക് വേണ്ടി അത് ചെയ്യുന്നത്. ആദ്യമായാണ് ആശുപത്രിയിൽ അഡ്മിറ്റായി കിടക്കുമ്പോൾ ഇത്രയും ഹാപ്പിയാവുന്നത്. നമ്മൾ നല്ല കാര്യം ചെയ്താൽ നമുക്കും നല്ലത് കിട്ടും. നമ്മൾ നല്ലത് ചെയ്ത ആൾക്കാർ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ ഡിസ്ചാർജാവും. പറ്റുമ്പോഴെല്ലാം വീഡിയോ ചെയ്യാം. വീഡിയോ ചെയ്യുമ്പോൾ ഞാൻ ഹാപ്പിയാണെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.