രഞ്ജിനി ജോസ് പ്രണയത്തിലാണോ; കൂടെയുള്ള ആളെ തേടി ആരാധകർ! ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയും ചെയ്തു. ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയും ചെയ്തു.,രഞ്ജിനി പ്രണയത്തിലാണോ, കൂടിയുള്ളതാരാണ് എന്നുള്ള നിരവധി സംശയങ്ങളാണ് ആരാധകർക്കുള്ളത്. ഇടക്കാലത്ത് പ്രശസ്തഗായകന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പഴും രഞ്ജിനി അദ്ദേഹവുമായി പ്രണയത്തിൽ ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.





    അതുകൊണ്ടുതന്നെ പ്രണയം ആയെങ്കിൽ ഉറപ്പായും, തങ്ങളുടെ പ്രിയ ഗായിക പറയുമെന്നാണ് ചില ആരാധകർ പറയുന്നത്. അതേസമയം poopenfarten എന്ന ഹാഷ് ടാഗിൽ രഞ്ജിനി പങ്കിട്ട ചിത്രം അതിവേഗം വൈറൽ ആവുകയും ചെയ്തു. ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു മ്യൂസിക്ക് ബാൻഡും സ്വന്തമായുള്ള രഞ്ജിനി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ മൗണ്ടൻ കോളിങ് എന്ന ക്യാപ്നിഷനിൽ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. 2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല.





   എങ്കിലും ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് രഞ്ജിനി മുൻപൊരിക്കൽ പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു പേപ്പറിൽ വെച്ചെന്നു കരുതി മനസ്സിലെ സ്നേഹം ഇല്ലാതാകില്ലല്ലോ എന്നായിരുന്നു ഒരിക്കൽ ഒരു അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞത്. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയും ചെയ്തു.,

Find out more: