കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊണ്ട് മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. തമിഴ്‌നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. വെള്ളിയാഴ്ച മാത്രമാണ് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ ലഭിച്ചതെന്നും ഇതിന് മറുപടി നൽകുന്നതിന് കുറച്ചു കൂടി സമയം വേണമെന്നും കേരളം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടു. കേസ് നവംബർ 22 ന് വീണ്ടും പരിഗണിക്കും. അതേസമയം, കേസ് പരിഗണിക്കുന്നതു വരെ ഒക്ടോബർ 28 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ എം കാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയോട് പറഞ്ഞു. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ്വ് പ്രകാരം നവംബർ 20 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. മരം മുറിക്കുന്നതും റോഡ് നന്നാക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തമിഴ്‌നാട് സത്യവാങ്മൂലം സമർപ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്‌നാട് മറുപടിയായി നൽകിയത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തമിഴ്‌നാട് സത്യവാങ്മൂലം സമർപ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്‌നാട് മറുപടിയായി നൽകിയത്. മരം മുറിക്കുന്നതും റോഡ് നന്നാക്കുന്നതും ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങളാണ് തമിഴ്‌നാട് ഉന്നയിച്ചിരിക്കുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ്വ് പ്രകാരം നവംബർ 20 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.
24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ടു. കേസ് നവംബർ 22 ന് വീണ്ടും പരിഗണിക്കും. അതേസമയം, കേസ് പരിഗണിക്കുന്നതു വരെ ഒക്ടോബർ 28 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ എം കാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
Find out more: