ഉഷ മോഹൻദാസിനെ അധ്യക്ഷയാക്കി വിമതവിഭാഗം, ഗണേഷിനെതിരെ ആരോപണവും! പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വിമതനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ സ്വയം പ്രഖ്യാപിത ചെയർമാനാണ് ഗണേഷ് എന്ന് വിമതവിഭാഗം ആരോപിച്ചു. കേരളാ കോൺഗ്രസ് (ബി) പിളർന്നു.  "സംസ്ഥാന സമിതിയിലെ 74ൽ അധികം പേരുടെ പിന്തുണയുള്ളതിനാൽ ഔദ്യോഗിക പക്ഷം ഞങ്ങളാണ്. പാർട്ടി പിളർത്താൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഗണേഷുമായി ഒരുമിച്ച് പോകാനാണ് താൽപര്യം.





    അതിനുള്ള ശ്രമം തുടരുകയാണ്. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുത്" - എന്നും അവർ പറഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻ ദാസ് പറഞ്ഞു. കുടുംബപരമായ കാര്യങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഗണേഷ് കുമാറിനെതിരായ അഭിപ്രായങ്ങൾ പറഞ്ഞാൽ അത് വ്യക്തിപരമായി മാറുമെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി. ഗണേഷിൻ്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളിൽ നിന്ന് പരാതി നേരത്തെ തന്നെ ഉയരുന്നുണ്ട്. ഗണേഷ് പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല. 




  സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണ ഞങ്ങൾക്കുണ്ട്. ഗണേഷ് പാർലമെൻ്ററി നേതാവായി തുടരും. പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പിഎസ്സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കുമെന്നും ഉഷ കൂട്ടിച്ചേർത്തു. "സംസ്ഥാന സമിതിയിലെ 74ൽ അധികം പേരുടെ പിന്തുണയുള്ളതിനാൽ ഔദ്യോഗിക പക്ഷം ഞങ്ങളാണ്. പാർട്ടി പിളർത്താൻ ആഗ്രഹിക്കുന്നില്ല. 





 അതിനാൽ ഗണേഷുമായി ഒരുമിച്ച് പോകാനാണ് താൽപര്യം. അതിനുള്ള ശ്രമം തുടരുകയാണ്. കുടുംബപരമായ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കരുത്" - എന്നും അവർ പറഞ്ഞു. പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻ ദാസ് പറഞ്ഞു.  പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻ ദാസ് പറഞ്ഞു.  പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻ ദാസ് പറഞ്ഞു. കുടുംബപരമായ കാര്യങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഗണേഷ് കുമാറിനെതിരായ അഭിപ്രായങ്ങൾ പറഞ്ഞാൽ അത് വ്യക്തിപരമായി മാറുമെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി.

Find out more: