ആശുപത്രിയിലെ കിടക്കയിൽ സുഖമായി കിടന്നുറങ്ങി തെരുവുനായ; വിമർശനവുമായി കോൺഗ്രസ്! മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അലോട്ടിലെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.കേരളത്തിലെ തെരുവുനായ പ്രശ്നം ദേശീയ തലത്തിൽ ശ്രദ്ധ നേടിയതിന് പിന്നാലെ മധ്യപ്രദേശിലെ സർക്കാർ ആശുപത്രി കിടക്കയിൽ കിടന്നുറങ്ങുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ പുറത്ത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ആശങ്കാജനകമായ ആരോഗ്യ സംവിധാനത്തിൻ്റെ തെളിവാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന് കോൺഗ്രസ് വക്താവ് നരേബ്ദ്ര സലൂജ (Narendra Saluja) പരിഹസിച്ചു.ആശുപത്രി കിടക്കയിൽ ഉറങ്ങുന്ന നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വെള്ളിയാഴ്ച പുറത്തുവന്നതോടെ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു.
ആശങ്കാജനകമായ ആരോഗ്യ സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. ആശുപത്രി കിടക്കയിൽ ഉറങ്ങുന്ന നായയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നായകൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സലൂജ ട്വീറ്റ് ചെയ്തു. അവധിയായിരുന്നതിനാൽ ആശുപത്രിയിൽ സംഭവിച്ച വിവരങ്ങൾ അറിയാനായില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.വിമർശനം ശക്തമായതോടെ പ്രതികരണവുമായി രത്‌ലം ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ നാനാവരെ രംഗത്തുവന്നു. ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നായകൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സലൂജ ട്വീറ്റ് ചെയ്തു. അവധിയായിരുന്നതിനാൽ ആശുപത്രിയിൽ സംഭവിച്ച വിവരങ്ങൾ അറിയാനായില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നായകൾക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും രോഗികൾക്ക് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സലൂജ ട്വീറ്റ് ചെയ്തു. ആശങ്കാജനകമായ ആരോഗ്യ സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം. ആശുപത്രി കിടക്കയിൽ ഉറങ്ങുന്ന നായയുടെ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.ആശുപത്രി കിടക്കയിൽ ഉറങ്ങുന്ന നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വെള്ളിയാഴ്ച പുറത്തുവന്നതോടെ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ആശങ്കാജനകമായ ആരോഗ്യ സംവിധാനത്തിൻ്റെ തെളിവാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളെന്ന് കോൺഗ്രസ് വക്താവ് നരേബ്ദ്ര സലൂജ (Narendra Saluja) പരിഹസിച്ചു.
Find out more: