മത്സരിക്കാൻ ഭാഗ്യം ലഭിച്ചാൽ ദൈവാനുഗ്രഹം'; പത്തനംതിട്ടയിൽ പിസി ജോർജ്! ബിജെപി സ്ഥാനാർഥി താനാണോയെന്ന് സത്യമായിട്ടും അറിയില്ല. താൻ മത്സരിച്ചാൽ ജയിക്കുമെന്നതിൽ തർക്കമില്ലെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സിറ്റിങ് എംപി ആൻ്റോ ആൻ്റണി, മണ്ഡലത്തിലേക്ക് എൽഡിഎഫ് പരിഗണിക്കുന്ന തോമസ് ഐസക്ക് എന്നിവരെ പിസി ജോർജ് രൂക്ഷമായി വിമർശിച്ചു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ അതിനു തയ്യാറാണെന്ന് ബിജെപി നേതാവ് പിസി ജോർജ്. ശബരിമല ശാസ്താവിൻ്റെ മണ്ഡലം മോശമാണോ. അവിടെ മത്സരിക്കാൻ ഭാഗ്യം ലഭിച്ചാൽ ദൈവത്തിൻ്റെ അനുഗ്രഹമാണ്. താൻ മത്സരിച്ചാൽ ജയിക്കും. അതിൽ തർക്കമില്ല. മത്സരിക്കുമോ എന്ന് അറിയില്ല. തൻ്റെ നിയോജക മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെട്ട പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂ. അതിനു പുറത്തേക്ക് ഇല്ലെന്നും പിസി ജോർജ് പറഞ്ഞു.






എൽഡിഎഫിനായി തോമസ് ഐസക്ക് ധൈര്യമായി മത്സരിക്കണം. ഇവിടെ നാലരലക്ഷം കോടി രൂപ കടം ഉണ്ടാക്കിവെച്ച് കിഫ്ബി കച്ചവടം നടത്തിയവനാ. ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാ പത്തനംതിട്ടയിലേക്ക് വരുന്നേ? കേരളത്തെ കടക്കെണിയിലാക്കിയ കിഫ്ബി എന്ന കൊള്ള ഇടപാടിൻ്റെ ആള് ഐസക്ക് ആണ്. ഇങ്ങോട്ട് വരട്ടെ ജയിപ്പിച്ചു തരാമെന്ന് പറഞ്ഞ പിസി ജോർജ് പത്തനംതിട്ടക്കാർ മടുത്ത കേസുകെട്ടാണ് ആൻ്റോ ആൻ്റണി എന്നും പരിഹസിച്ചു."ഞാൻ കേട്ടില്ല മോനേ, എന്നോട് ആരും പറഞ്ഞില്ല. എനിക്ക് ഒളിച്ചുകച്ചവടം ഒന്നും ഇല്ല. ഞാൻ കഴിഞ്ഞ ജനുവരി 31ന് ബിജെപി മെമ്പർഷിപ്പ് എടുത്തതാ. അതിനുശേഷം ദൈവം സാക്ഷി ഒരു സ്ഥാനവും വേണമെന്ന് പറഞ്ഞിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽ തന്നെ സജീവമായി പരിഗണിക്കുന്നുവെന്ന് ബിജെപിയുടെ നേതൃത്വം പറഞ്ഞേ എനിക്ക് അറിയത്തുള്ളൂ. 





ഞാൻ സ്ഥാനാർഥിയാണോയെന്ന് സത്യമായിട്ടും എനിക്ക് അറിയത്തില്ല. എനിക്ക് അറിയില്ല, എന്നെ വിശ്വസിക്കൂ. പാർട്ടിയുടെ നിർദേശം വന്നാൽ ഞാൻ മത്സരിക്കും"- പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പിസി ജോർജ് പ്രതികരിച്ചു.ത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ അതിനു തയ്യാറാണെന്ന് ബിജെപി നേതാവ് പിസി ജോർജ്. ബിജെപി സ്ഥാനാർഥി താനാണോയെന്ന് സത്യമായിട്ടും അറിയില്ല. താൻ മത്സരിച്ചാൽ ജയിക്കുമെന്നതിൽ തർക്കമില്ലെന്നും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സിറ്റിങ് എംപി ആൻ്റോ ആൻ്റണി, മണ്ഡലത്തിലേക്ക് എൽഡിഎഫ് പരിഗണിക്കുന്ന തോമസ് ഐസക്ക് എന്നിവരെ പിസി ജോർജ് രൂക്ഷമായി വിമർശിച്ചു.





ശബരിമല ശാസ്താവിൻ്റെ മണ്ഡലം മോശമാണോ. അവിടെ മത്സരിക്കാൻ ഭാഗ്യം ലഭിച്ചാൽ ദൈവത്തിൻ്റെ അനുഗ്രഹമാണ്. താൻ മത്സരിച്ചാൽ ജയിക്കും. അതിൽ തർക്കമില്ല. മത്സരിക്കുമോ എന്ന് അറിയില്ല. തൻ്റെ നിയോജക മണ്ഡലമായ പൂഞ്ഞാർ ഉൾപ്പെട്ട പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ മാത്രമേ മത്സരിക്കൂ. അതിനു പുറത്തേക്ക് ഇല്ലെന്നും പിസി ജോർജ് പറഞ്ഞു.എൽഡിഎഫിനായി തോമസ് ഐസക്ക് ധൈര്യമായി മത്സരിക്കണം. ഇവിടെ നാലരലക്ഷം കോടി രൂപ കടം ഉണ്ടാക്കിവെച്ച് കിഫ്ബി കച്ചവടം നടത്തിയവനാ. ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാ പത്തനംതിട്ടയിലേക്ക് വരുന്നേ? കേരളത്തെ കടക്കെണിയിലാക്കിയ കിഫ്ബി എന്ന കൊള്ള ഇടപാടിൻ്റെ ആള് ഐസക്ക് ആണ്. ഇങ്ങോട്ട് വരട്ടെ ജയിപ്പിച്ചു തരാമെന്ന് പറഞ്ഞ പിസി ജോർജ് പത്തനംതിട്ടക്കാർ മടുത്ത കേസുകെട്ടാണ് ആൻ്റോ ആൻ്റണി എന്നും പരിഹസിച്ചു."ഞാൻ കേട്ടില്ല മോനേ, എന്നോട് ആരും പറഞ്ഞില്ല. എനിക്ക് ഒളിച്ചുകച്ചവടം ഒന്നും ഇല്ല. 

మరింత సమాచారం తెలుసుకోండి: