ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങളില്‍ എല്ലാം ഇന്നലെ തകരാര്‍ സംഭവിച്ചു. ഫെയ്സ്ബുക്കിനുപുറമെ, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ഭാഗികമായി തടസം നേരിട്ടു. സെര്‍വര്‍ തകരാറാണെന്നാണ് കമ്പനികൾ നൽകുന്ന  സൂചന. വൈകിട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ തടസം അനുഭവപ്പെട്ടത്. വാട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍അപ്‌ലോഡ് ചെയ്യുന്നതും ചിത്രങ്ങൾ ഉൾപ്പെടെ ഉള്ള മറ്റു കാര്യങ്ങൾ  ഡൗണ്‍ലോഡു ചെയ്യുന്നതും ബുദ്ധിമുട്ടായി. യുഎസിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ഓസ്ട്രേലിയയിലും ബ്രസീലിലും സേവനങ്ങൾക്ക്  ഭാഗീഗയി തടസം നേരിട്ടു.  സെര്‍വര്‍ തകരാറാണെന്നാണ് സൂചന. വൈകിട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിൽ തടസങ്ങൾ നേരിട്ടു തുടങ്ങിയത് ഇത്തരത്തിൽ സമാനമഹ പ്രശ്നങ്ങൾ കഴിഞ്ഞവർഷം  മാർച്ചിലും സംഭവിച്ചിരുന്നു.  ഏറ്റവും ദൈർഖ്യം ഏറിയ തടസം നേരിട്ടതും അന്നായിരുന്നു. 

Find out more: