ഇതുവരെ സംസ്ഥാനത്ത് 14,80,489 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39,072 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. മഹാരാഷ്‌ട്രയിൽ ഇതുവരെ 11,96,441 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ 2,44,527 സജീവ കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ നിലവിലുള്ള മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,578 പുതിയ കൊവിഡ് കേസുകളും 355 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. 9,832 പേർക്ക് കഴിഞ്ഞ മണിക്കൂറുകളിൽ രോഗമുക്തിയുണ്ടായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,153 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ കർണാടകയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,68,652 ആയി. ഇതുവരെ 5,42,906 പേർക്ക് രോഗമുക്തിയുണ്ടായി. 9,574 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. 49,513 സജീവ കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 7,34,427 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 6,78,828 പേർക്ക് രോഗമുക്തിയുണ്ടായി. 49,513 സജീവ കേസുകളാണ് നിലവിലുള്ളത്. മറ്റ് രാജ്യങ്ങളിൽ കൊവിഡ് കേസുകളിൽ കുറവ് സംഭവിക്കുമ്പോൾ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഡൽഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ വർധിക്കുന്നത്.
6,086 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.5,120 പുതിയ കൊവിഡ് കേസുകളും 34 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രയിൽ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്ന കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,947 പുതിയ കൊവിഡ് കേസുകളും 113 മരണങ്ങളും റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
click and follow Indiaherald WhatsApp channel