അമൃതയുടെ കരളിന്റെ കരൾ ആരാണെന്നു അറിയാവോ? അതാണ് അപർണ മൾബറി എന്ന കരൾ.ജന്മം കൊണ്ട് ഇംഗ്ളീഷ് വനിത ആയിരുന്നിട്ടും മലയാളം വളരെ വ്യക്തമായി, നല്ല സ്ഫുടതയോടെ അതും വളരെ അഭിമാനത്തോടെ സംസാരിക്കുന്ന ഒരു താരത്തെ കുറിച്ചാണ് ഈ പറയുന്നത്.

 

   ഈ താരം മുൻപും ടെലിവിഷനിൽ അവതാരക ആയും , വൈറൽ വീഡിയോയുകളിലും നിറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോൾ വീണ്ടും ചർച്ചയാക്കപ്പെട്ടത് ബിഗ് ബോസ് താരവും ഗായികയും കൂടിയായ അമൃത സുരേഷ് കഴിഞ്ഞ ദിവസം പങ്കിട്ട ഒരു വീഡിയോയിൽ നിന്നുമാണ്.

 

   ആരാണ് അപർണ്ണ മൾബറി, അവർക്ക് കേരളവും ഗായിക അമൃതയുമായുള്ള ബന്ധം എന്താണ്? കൂടുതൽ വായിക്കാം!ഈ വിശേഷങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുത്തെങ്കിലും ഇപ്പോൾ പ്രേക്ഷകർ അതിശയത്തോടെ ഏറ്റുവാങ്ങിയത് അമൃതയും, അപർണ്ണ മൾബെറിയും തമ്മിലുള്ള ബന്ധമാണ്!

 

  കൊവിഡ് 19 വ്യാപനത്തെപ്പറ്റി താൻ പുറത്തുവിട്ട വിഡിയോയിലെ വിവരം തെറ്റാണെന്നും അതു പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് അപർണ്ണ മാധ്യമങ്ങളിൽ വാർത്തയായി എത്തിയത്. മലയാളത്തനിമയെകുറിച്ചു പറഞ്ഞു പല വീഡിയോകളിലും വാചാലയായിട്ടുണ്ട്. ഇപ്പോൾ ഫ്രാൻസിലാണ് താരം ഉള്ളത് എങ്കിലും താരം ഇടുന്ന വീഡിയോകൾ എല്ലാം മലയാളികൾക്ക് വേണ്ടി ഉള്ളതാണ്.

 

  സ്പിരിച്ച്വാലിറ്റി അറിയാൻ വേണ്ടിയാണ് ആദ്യമായി അപർണ്ണയുടെ അച്ഛനും അമ്മയും ഇന്ത്യയിലേക്ക് വരുന്നത്.അന്ന് ഇരുവരും തമ്മിൽ അറിയില്ലായിരുന്നുവെന്നും പിന്നീട് ഇന്ത്യയിൽ വച്ചുതന്നെയാണ് ഇരുവരും പരിചിതരായത് എന്നും അപർണ്ണ പറയുന്നു. ശേഷം യു എസിലേക്ക് തിരിച്ചു പോയ ഇരുവരും അപർണ്ണ ജനിച്ചു കഴിഞ്ഞു മൂന്നു വയസ്സായപ്പോൾ വീണ്ടും ഇന്ത്യയിൽ എത്തി എന്നും അമൃതാനന്ദമയിയുടെ ആശ്രമത്തിൽ കഴിഞ്ഞുവെന്നും അങ്ങനെയാണ് മലയാളി ആയതെന്നും അപർണ്ണ വ്യക്തമാക്കി.

 

  ഇംഗ്ളീഷിൽ സംസാരിക്കുന്ന അമൃതയോട്, എന്റെ അച്ഛനും അമ്മയും ഫോറീനേഴ്‌സാണ് ആണ് എങ്കിലും എനിക്ക് മലയാളത്തിൽ സംസാരിക്കാൻ ആണ് ഇഷ്ടമെന്നും പറയുകയാണ് അപർണ്ണ. ഈ സമയം മുതൽ നമുക്ക് മലയാളം സംസാരിക്കാം എന്നും അപർണ്ണ ലൈവ് വീഡിയോയിലൂടെ പറയുന്നു. ഫ്രാൻസിലെ ലോക് ഡൌൺ വിശേഷങ്ങളും താരം അറിയിച്ചു.സ്‌കൂൾ കൊമ്പെറ്റേഷനിൽ ഒക്കെ ഇവൾക്കായിരുന്നു ആദ്യ സ്ഥാനം.

 

  ഇവൾ എനിക്ക് ഒരു വാട്ടർ ബൂം ബോക്സ് പോലെ ആയിരുന്നു. ഇഷ്ടം ഉള്ള ഗാനങ്ങൾ ഒക്കെ ഇവളെ കൊണ്ട് പഠിക്കുമായിരുന്നു.അതിനിടയിൽ വഴക്കും അടിപിടിയും ഒക്കെ ഉണ്ടാകുമായിരുന്നു. സുന്ദര നിമിഷങ്ങൾ ആയിരുന്നു അത് എന്നും വീഡിയോയിലൂടെ അപർണ്ണ ഓർത്തെടുക്കുന്നു.

 

  മലയാളം സംസാരിക്കുന്നത് ഒരു സ്റ്റാറ്റസിന്റെ വിഷയമായി കാണുന്നവരാണ് ഒട്ടുമിക്ക മലയാളികളും. മലയാള ഭാഷ സംരക്ഷിക്കണമെന്ന് ഭരണാധികാരികൾ ഉറക്കെ ശബ്ദിക്കുമ്പോഴും അവരും അറിയാതെ തന്നെ ഇംഗ്ളീഷ് സംസാറിക്കാറുമുണ്ട്. ഇപ്പോൾ പറഞ്ഞുവരുന്നത് മലയാള ഭാഷയുടെ ഭാവ ശുദ്ധിയെപ്പറ്റിയോ, ഭരണകർത്താക്കളുടെ കോട്ടത്തെ പറ്റിയോ ഒന്നുമല്ല.
ബിഗ് ബോസിന് ശേഷവും അനുജത്തി അഭിരാമിയും ഒരുമിച്ചുള്ള വീഡിയോയും വിശേഷങ്ങളും പങ്ക് വയ്ക്കുന്ന അമൃത പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും നിറഞ്ഞു നിക്കുന്നുണ്ട്.

 

  മലയാളം ടിവി ചാനലിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ആദ്യമായി അപർണ്ണയെ മലയാളികൾ പരിചയപ്പെട്ടിട്ടുണ്ടാവുക. പിന്നീട് ഈ അടുത്തിടയ്ക്കാണ് അപർണ്ണ വാർത്തകളിൽ ഇടം പിടിക്കുന്നത്മാവിദേശിയായ അപർണ മൂന്നു വയസ്സു മുതൽ കേരളത്തിലാണ് വളർന്നത്. പിന്നീട് അമേരിക്കയിലേക്കു പോയി. എങ്കിലും കേരളത്തിൽ ഇടക്ക് വന്നുപോകുന്ന താരം മലയാളത്തനിമയെകുറിച്ചു പറഞ്ഞു പല വീഡിയോകളിലും വാചാലയായിട്ടുണ്ട്. സ്പിരിച്ച്വാലിറ്റി അറിയാൻ വേണ്ടിയാണ് ആദ്യമായി അപർണ്ണയുടെ അച്ഛനും അമ്മയും ഇന്ത്യയിലേക്ക് വരുന്നത്.

 

  അന്ന് ഇരുവരും തമ്മിൽ അറിയില്ലായിരുന്നുവെന്നും പിന്നീട് ഇന്ത്യയിൽ വച്ചുതന്നെയാണ് ഇരുവരും പരിചിതരായത് എന്നും അപർണ്ണ പറയുന്നു.ത്രമല്ല @invertedcoconut എന്ന അപർണ്ണയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടും ഇരുവരും ലൈവ് വീഡിയോയിലൂടെ പങ്കിട്ടിട്ടുണ്ട്. വാവയായി ഇരിക്കുമ്പോൾ മുതൽ ഉള്ള കൂട്ടുകാരി ആണ് ഇത് എന്നുപറഞ്ഞുകൊണ്ടാണ് അമൃത അപർണ്ണയെ പരിചയപ്പെടുത്തുന്നത്. മാത്രമല്ല ഇത് എന്റെ സ്പെഷ്യൽ ഫ്രണ്ട് ആണ്.

 

  ഹാഫ് മലയാളി അല്ലെന്നും ഇവൾ ഫുൾ മലയാളി തന്നെയാണ് എന്നും അമൃത അപർണയെ കുറിച്ച് പറയുന്നു. ഞാൻ വളർന്നത് അമ്മയുടെ ആശ്രമത്തിൽ ആണ്. അവിടെ കുഞ്ഞായിരിക്കുമ്പോൾ, കുടുംബത്തിന് ഒപ്പം അമൃതയും എത്തുമായിരുന്നു. അവൾക്ക് അവിടെ ആകെ ഉള്ള ഒരു കൂട്ടുകാരി ഞാൻ ആയിരുന്നു.

 

  അവൾക്ക് ഞാൻ കളികൂട്ടുകാരി ആയിരുന്നു. സ്‌കൂൾ കൊമ്പെറ്റേഷനിൽ ഒക്കെ ഇവൾക്കായിരുന്നു ആദ്യ സ്ഥാനം. വിശേഷങ്ങൾ പങ്ക് വച്ചതിനൊടുവിൽ ഇരുവരും തമ്മിൽ കരളേ എന്റെ കരളിന്റെ കരളേ, എന്ന മനോഹരമായ മലയാള ഗാനമാണ് ആലപിക്കുന്നത്.

మరింత సమాచారం తెలుసుకోండి: