മുഖത്ത് മുരിങ്ങയില അരച്ചിട്ടാൽ നിരവധി ഫലങ്ങൾ! നല്ല മുടി വളർച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില. എന്നാൽ മുരിങ്ങയില ചർമത്തിനും നല്ലതാണെന്നറിയാമോ. പല ചർമ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാവുന്ന ഒന്നാണിത്.മുരിങ്ങയിലയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ ടോക്‌സിനുകൾ നീക്കാൻ ഏറെ നല്ലതാണ്.മുരിങ്ങയില അരച്ച് മുഖത്തിടുന്നതു തന്നെ ഏറെ നല്ലതാണ്. ഇതിന്റെ കൂടെ പല ചേരുകൾ ചേർത്തിടുന്നതും ഏറെ നല്ലതാണ്.മുഖത്തെ ടോക്‌സിനുകൾ നീക്കുന്ന ഒന്നാണ് ഇതിലെ വൈറ്റമിൻ സി. അതായത് ചർമത്തിലെ ടോക്‌സിനുകൾ നീക്കുന്ന ഒന്ന്. ഇതിനാൽ തന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾക്ക് ഏറെ നല്ലതാണ് മുരിങ്ങയില ഫേസ് പായ്ക്ക്. എണ്ണമയമുള്ള ചർമമുള്ളവർക്ക് ഇതിൽ മഞ്ഞൾ ചേർത്ത് പുരട്ടാം. ഇത് മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്. 


ഏതു പ്രായക്കാർക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.മുരിങ്ങയില അരച്ച് മുഖത്തിടുന്നതു തന്നെ ഏറെ നല്ലതാണ്. ഇതിന്റെ കൂടെ പല ചേരുകൾ ചേർത്തിടുന്നതും ഏറെ നല്ലതാണ്.ഇത് മുഖത്തെ ചുളിവുകളും വരകളുമെല്ലാം അകറ്റാൻ നല്ലതാണ്. മുഖത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ ഏറെ ഗുണകരമാണിത്. ഇതിനാൽ തന്നെ പ്രായക്കുറവ് എന്നതിന് സഹായിക്കുന്ന ഒന്നാണിത്. ഇത് ചർമ കോശങ്ങൾക്ക് ഇറുക്കം നൽകുന്ന കൊളാജൻ ഉൽപാദനം വർദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെ ചർമത്തിന് ഗുണം ലഭിയ്ക്കുന്നു. ചർമം അയഞ്ഞു തൂങ്ങാതെയിരിയ്ക്കുന്നു.അരിപ്പൊടിയ്‌ക്കൊപ്പം മുരിങ്ങായില അരച്ചതു ചേർത്ത് നല്ലൊന്നാന്തരം സ്‌ക്രബറാക്കാം. 



സ്വാഭാവിക സ്‌ക്രബറാണിത്. ഇതിനാൽ തന്നെ ഇത് മുഖത്ത് നല്ലൊരു ക്ലെൻസിംഗ് ഏജന്റായി ഉപയോഗിയ്ക്കാം. ചർമത്തിന് നിറം നൽകുന്ന നല്ലൊരു കൂട്ടു കൂടിയാണ് അരിപ്പൊടിയും മുരിങ്ങയിലയും ചേർത്തത്. ഈ മിശ്രിതം അരച്ചെടുത്തതിൽ അൽപം ചെറുനാരങ്ങനീരും ചേർക്കാം. ഇതു ചേർത്ത് നല്ലപോലെ ഇളക്കി ഉപയോഗിയ്ക്കാം.ഇതൊരു ആന്റി ഏജിംഗ് ക്രീം കൂടിയാണ്. മുരിങ്ങയില അരച്ച് മുഖത്തിടുന്നതു തന്നെ ഏറെ നല്ലതാണ്. ഇതിന്റെ കൂടെ പല ചേരുകൾ ചേർത്തിടുന്നതും ഏറെ നല്ലതാണ്.മുരിങ്ങയില ആരോഗ്യ വിഷയങ്ങൾ കേമമാണെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ധാരാളം പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണിത്. ആരോഗ്യത്തിനു മാത്രമല്ല, നല്ല മുടി വളർച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില. 

మరింత సమాచారం తెలుసుకోండి: