വെറുമൊരു മനുഷ്യനായ തന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലേ ? ഒറിജിനൽ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയിൽ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള ശ്രീനിവാസന്റെ പോസ്റ്റ് വെെറലാകുന്നു. അക്കൗണ്ട് തുടങ്ങിയിട്ടും എന്തുകൊണ്ട് സജീവമാകുന്നില്ലെന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലേ? മനിതനാക്കി രക്ഷിച്ചത് വിനീതിന്റെ സുഹൃത്ത്''അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.ഫെയ്ക്കൻമാരും ഫേസ്ബുക്കും തമ്മിൽ ഒരു അന്തർധാര സജീവമല്ലേ എന്നും ഞാൻ സംശയിക്കുന്നു'' ശ്രീനിവാസന്‍ പറയുന്നു.എന്തായാലും മകൻ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെൻ അതി സാഹസികമായി ഒരു യന്തിര മനുഷ്യൻ ആയി മാറുമായിരുന്ന എന്നെ യഥാർത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതൽ ഒരു പച്ച മനുഷ്യനായി ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കും.ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിന് ശേഷം ഇതുവരെ ബ്ലോക്ക് ലഭിച്ചിരിക്കുകയായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. ശ്രീനിവാസന്‍ പാട്യം എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ ഹാസ്യാത്മകമായി എഴുതിയ കുറിപ്പിലാണ് അക്കൗണ്ട് തുടങ്ങിയ ശേഷം ദീര്‍ഘകാലമായി ഇടവേള സംഭവിച്ചതിന്റെ കാരണം ശ്രീനിവാസന്‍ വിശദീകരിക്കുന്നത്. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍ എന്ന സിനിമയിലെ 'യെന്തിരന്‍' റഫറന്‍സ് ഉള്ള രംഗത്തിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം ശ്രീനിവാസന്‍ ചേര്‍ത്തിട്ടുണ്ട്.
2019 സെപ്തംബര്‍ 23നാണ് ശ്രീനിവാസന്‍ തന്റെ പേരിലുളള വ്യാജ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ പരാമര്‍ശിക്കുന്ന വീഡിയോയുമായി ശ്രീനിവാസന്‍ പാട്യം എന്ന പ്രൊഫൈലിലൂടെ എത്തിയത്. ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നുവെന്നും തമാശയായി പുതിയ പോസ്റ്റില്‍ ശ്രീനിവാസന്‍.ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്.വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചില്ലേ ?
ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫേസ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു നാളുകളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.
click and follow Indiaherald WhatsApp channel