മക്കളെ ഡോക്ടേഴ്സ് ആക്കിയതിന്റെ ക്രെഡിറ്റും അവൾക്ക്; ജഗദീഷ്! അച്ഛൻ എന്ന നിലയിൽ ജീവിതത്തിൽ ഉണ്ടായ വഴിത്തിരിവിനെകുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ വൈറലാകുന്നു. കാപ്പ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി എത്തിയപ്പോൾ ബിഹൈൻഡ് വുഡ്‌സ് അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ജഗദീഷ്. ഒരു ഗൃഹനാഥന്റെ ഡ്യൂട്ടി കൂടി ഏറ്റെടുത്തു ചെയ്യേണ്ട സ്ഥലങ്ങൾ എല്ലാം ആ ഡ്യൂട്ടി എടുത്തിരുന്നതും എന്റെ ഭാര്യ തന്നെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് എന്റെ ഭാര്യയുടെ അഭാവം തന്നെയാണ്. ഗൃഹനാഥ എന്ന് പറയുന്നുണ്ടെങ്കിലും ഗൃഹനാഥൻ തന്നെ ആയിരുന്നു എന്റെ ഭാര്യ. അച്ഛൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് എന്റെ മക്കൾ രണ്ടുപേരും ഡോക്ടേഴ്‌സാണ്.
അവർ ഡോക്ടർമാർ ആകാനുള്ള പ്രധാനകാരണം എന്റെ ഭാര്യ തന്നെയാണ്. എന്റെ വൈഫിന്റെ കമ്മിറ്റ്മെന്റാണ് അത്. ഞാൻ സിനിമ ഒക്കെയായി ഓടി നടന്ന അവസരങ്ങളിൽ ഒക്കെയും എന്റെ മക്കളുടെ കാര്യത്തിൽ പരിപൂർണ്ണ ശ്രദ്ധ എടുത്തിട്ടുള്ളത് എന്റെ ഭാര്യ തന്നെയാണ്. എന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് പുള്ളിക്കാരിയാണ്. എന്റെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ പഠിത്തത്തിന്റെ കാര്യങ്ങളും ഒരു കുറവും വരുത്താതെ എല്ലാം നോക്കി നടത്തിയിരുന്നു. ഒഫീഷ്യലായി ഒരു ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന ആളായിരുന്നു, ലീവ് ഒക്കെ കിട്ടുക എന്നുള്ളതിൽ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും വീട്ടിലെ എല്ലാ കാര്യങ്ങളും അവൾ നോക്കി നടത്തിയിട്ടുമുണ്ട്. കുഞ്ഞുങ്ങൾ ഡോക്ടേഴ്സ് ആയതിൽ ഞാൻ അഭിമാനിക്കുന്നു.
അവർ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടേഴ്സ് ആണ്. ഒരു ഗൃഹനാഥന്റെ ഡ്യൂട്ടി കൂടി ഏറ്റെടുത്തു ചെയ്യേണ്ട സ്ഥലങ്ങൾ എല്ലാം ആ ഡ്യൂട്ടി എടുത്തിരുന്നതും എന്റെ ഭാര്യ തന്നെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് എന്റെ ഭാര്യയുടെ അഭാവം തന്നെയാണ്. ഗൃഹനാഥ എന്ന് പറയുന്നുണ്ടെങ്കിലും ഗൃഹനാഥൻ തന്നെ ആയിരുന്നു എന്റെ ഭാര്യ. അച്ഛൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് എന്റെ മക്കൾ രണ്ടുപേരും ഡോക്ടേഴ്‌സാണ്. അവർ ഡോക്ടർമാർ ആകാനുള്ള പ്രധാനകാരണം എന്റെ ഭാര്യ തന്നെയാണ്. എന്റെ വൈഫിന്റെ കമ്മിറ്റ്മെന്റാണ് അത്. ഞാൻ സിനിമ ഒക്കെയായി ഓടി നടന്ന അവസരങ്ങളിൽ ഒക്കെയും എന്റെ മക്കളുടെ കാര്യത്തിൽ പരിപൂർണ്ണ ശ്രദ്ധ എടുത്തിട്ടുള്ളത് എന്റെ ഭാര്യ തന്നെയാണ്.
എന്റെ അഭാവത്തിൽ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് പുള്ളിക്കാരിയാണ്. എന്റെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ പഠിത്തത്തിന്റെ കാര്യങ്ങളും ഒരു കുറവും വരുത്താതെ എല്ലാം നോക്കി നടത്തിയിരുന്നു. ഒഫീഷ്യലായി ഒരു ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന ആളായിരുന്നു, ലീവ് ഒക്കെ കിട്ടുക എന്നുള്ളതിൽ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും വീട്ടിലെ എല്ലാ കാര്യങ്ങളും അവൾ നോക്കി നടത്തിയിട്ടുമുണ്ട്. കുഞ്ഞുങ്ങൾ ഡോക്ടേഴ്സ് ആയതിൽ ഞാൻ അഭിമാനിക്കുന്നു. അവർ സോഷ്യലി കമ്മിറ്റഡ് ആയിട്ടുള്ള ഡോക്ടേഴ്സ് ആണ്. ഒരു ഗൃഹനാഥന്റെ ഡ്യൂട്ടി കൂടി ഏറ്റെടുത്തു ചെയ്യേണ്ട സ്ഥലങ്ങൾ എല്ലാം ആ ഡ്യൂട്ടി എടുത്തിരുന്നതും എന്റെ ഭാര്യ തന്നെയാണ് അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ നഷ്ടം എന്ന് പറയുന്നത് എന്റെ ഭാര്യയുടെ അഭാവം തന്നെയാണ്. ഗൃഹനാഥ എന്ന് പറയുന്നുണ്ടെങ്കിലും ഗൃഹനാഥൻ തന്നെ ആയിരുന്നു എന്റെ ഭാര്യ.
Find out more: