ആര് ആരെയാ ചതിച്ചേ; നിങ്ങളോട് ആരെങ്കിലും ചതിയുടെ കഥ പറഞ്ഞോ; ഗോപി സുന്ദറിന്റെ തഗ് മറുപടി ഇങ്ങനെ! ചാനൽ പരിപാടികളിലും, സ്വന്തം ജീവിതത്തിലും ഇരുവരും കൂടുതലും ശ്രദ്ധിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സദാചാരവാദികൾ പക്ഷെ ഇവരെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിക്കുന്നതിന്റെ ഇടയിൽ ഇരുവരും സോഷ്യൽ മീഡിയയിൽ എന്ത് പങ്കിട്ടാലും ചർച്ചകൾക്ക് യാതൊരുവിധ പഞ്ഞവും ഇല്ല. ഇരുവരും ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ തങ്ങളുടെ വർക്കിൽ മുഴുവൻ സമയവും ശ്രദ്ധിക്കുകയും ചെയ്യുന്നു. ചിത്രവുമായെത്തിയ ഗോപി സുന്ദറിനെ കഴിഞ്ഞദിവസവും മോശം കമന്റുകൾ ഇട്ടുകൊണ്ടാണ് ഒരുപറ്റം ആളുകൾ വരവേറ്റത്. എന്നാൽ കുറിയ്ക്ക് കൊള്ളുന്ന മറുപടി തന്നെ ഗോപി നല്കുകയും ചെയ്തു. 





     ഇന്നും നല്ലൊരു ചിത്രം പങ്കിട്ടുകൊണ്ട് ഗോപി എത്തുകയുണ്ടായി. ഇത്തവണയും പതിവ് സദാചാരക്കാർ കമന്റുകളുമായി എത്തിഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി- ഗോപി സുന്ദർ കുറിച്ചു. അതേസമയം മോശം കമന്റുകൾ ഇടുന്ന ചുരുക്കം ആളുകളെ ഒഴിച്ച് നിർത്തിയാൽ ഗോപി സുന്ദർ എന്ന കലാകാരനെ സപ്പോർട്ട് ചെയ്തും നിരവധി ആളുകളാണ് എത്തുന്നത്. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ ജീവിക്കൂ എന്ന് കമന്റിടുന്നവരും കുറവല്ല. പതിവുപോലെ ഗോപി സുന്ദർ തഗ് മറുപടിയും നൽകി. ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്- ഗോപി ചോദിക്കുന്നു. 





   പതിവുപോലെ ഗോപി സുന്ദർ തഗ് മറുപടിയും നൽകി. ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്- ഗോപി ചോദിക്കുന്നു. ഇറ്റ്‌സ് മൈ ലൈഫ് എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞദിവസം ഗോപി സുന്ദർ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ് എന്ന ബാക് ഗ്രൗണ്ട് മ്യൂസിക്കും ഗോപി കഴിഞ്ഞൊരുദിവസം പങ്കിട്ടിരുന്നു. അതേസമയം വരാൻ പോകുന്ന ഏതെങ്കിലും ഒരു പ്രോജക്ടിന് വേണ്ടിയാകാം ഇത്തരമൊരു പ്ലാനിങ് ഗോപി നടത്തുന്നത് എന്നാണ് ചിലരുടെ അനുമാനം.



ഇത്തവണയും പതിവ് സദാചാരക്കാർ കമന്റുകളുമായി എത്തിഈ ക്രിയേറ്റിവിറ്റി സ്വന്തം ജീവിതത്തിൽ കാണിച്ചാൽ എന്തെങ്കിലും ഗുണം ഉണ്ടാകും. അതിനു ഞാൻ ഗ്യാരന്റി- ഗോപി സുന്ദർ കുറിച്ചു. അതേസമയം മോശം കമന്റുകൾ ഇടുന്ന ചുരുക്കം ആളുകളെ ഒഴിച്ച് നിർത്തിയാൽ ഗോപി സുന്ദർ എന്ന കലാകാരനെ സപ്പോർട്ട് ചെയ്തും നിരവധി ആളുകളാണ് എത്തുന്നത്. നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം ഉള്ളതുപോലെ ജീവിക്കൂ എന്ന് കമന്റിടുന്നവരും കുറവല്ല. പതിവുപോലെ ഗോപി സുന്ദർ തഗ് മറുപടിയും നൽകി. ആര് ആരെയാ ചതിച്ചത്? നിങ്ങളോട് ആരെങ്കിലുംവന്നു ഏതെങ്കിലും ചതിയുടെ കഥ പറഞ്ഞോ. ഇടപെടാൻ പറഞ്ഞോ? സഹായം തേടിയോ? ഈ അറിയാത്ത കാര്യത്തിനെക്കുറിച്ച് എങ്ങനെയാണ് ഇങ്ങനെ ഊഹിച്ചു ഇത്രയും ക്രിയേറ്റിവ് ആയി കമന്റ് ഇടാൻ ആകുന്നത്- ഗോപി ചോദിക്കുന്നു. പതിവുപോലെ ഗോപി സുന്ദർ തഗ് മറുപടിയും നൽകി. 
 


Find out more: