സാനിയ അയ്യപ്പന്റെ ബർത്ത് ഡേ പാർട്ടി; 23 ആം പിറന്നാളിന്റെ ചിത്രങ്ങൾ വൈറൽ! സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ച ആഘോഷമായിരുന്നു പിറന്നാൾ എന്ന് വ്യക്തം. സാനിയ അയ്യപ്പന്റെ 23 ആം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സാനിയയുടെ പിറന്നാളിന്റെ മെയിൻ ആകർഷണം നടിയുടെ ഡ്രസ്സിങ് തന്നെയായിരുന്നു. ഗോൾഡൻ നിറത്തിലുള്ള ബ്രെസ്റ്റ്പ്ലേറ്റും കറുപ്പ് നിറത്തിലുള്ള ഷോർട്ട് സ്‌കർട്ടുമായിരുന്നു താരം ധരിച്ചത്. സ്റ്റൈലിഷ് വസ്ത്രധാരണം സോഷ്യല് മീഡിയയില് ചർച്ചയായിപിറന്നാളിന് വന്ന സുഹൃത്തുക്കളായിരുന്നു പിന്നെ ആകർഷണം.
മലാളികൾക്ക് പ്രിയങ്കരരായ ജീവയും ഭാര്യ അപർണയും ഗബ്രി ജോസും മാത്രമല്ല, ബോളിവുഡ് മേക്കപ് ലോകത്തെ അറിയപ്പെടുന്ന സെലിബ്രേറ്റി മേക്കപ് ആർട്ടിസ്റ്റ് സാംസണിന്റെ സാന്നിധ്യവും വൈറലായി. ഇതിൽ ആകർഷണം, ബർത്ത്‌ഡേ പാർട്ടിയ്ക്കുള്ള എൻട്രീ ഫീ ആണ്. ബ്യൂൺ അമിഗോ ഒറ്റ വലിക്ക് അടിക്കുന്നവർക്കാണത്രെ എൻട്രിഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സാനിയ അയ്യപ്പൻ.ഇതാദ്യമായല്ല സാനിയ അയ്യപ്പന്റെ ബർത്ത് ഡേ പാർട്ടി ഈ വിധം വൈറലാവുന്നത്.
പതിനെട്ടാം പിറന്നാൾ മുതൽ വസ്ത്രധാരണം കൊണ്ടും ആഘോഷങ്ങൾ കൊണ്ടും സാനിയ തന്റെ ഓരോ ബർത്ത് ഡേയും വൈറലാക്കിയിട്ടുണ്ട്.
ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ക്വീൻ എന്ന ആദ്യ നായികാ സിനിമയും ശ്രദ്ധ നേടി. പിന്നീട് മലയാളത്തിൽ സജീവമായ സാനിയയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം എമ്പുരാനാണ്.
സാനിയ അയ്യപ്പന്റെ 23 ആം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സാനിയയുടെ പിറന്നാളിന്റെ മെയിൻ ആകർഷണം നടിയുടെ ഡ്രസ്സിങ് തന്നെയായിരുന്നു. ഗോൾഡൻ നിറത്തിലുള്ള ബ്രെസ്റ്റ്പ്ലേറ്റും കറുപ്പ് നിറത്തിലുള്ള ഷോർട്ട് സ്‌കർട്ടുമായിരുന്നു താരം ധരിച്ചത്. സ്റ്റൈലിഷ് വസ്ത്രധാരണം സോഷ്യല് മീഡിയയില് ചർച്ചയായിപിറന്നാളിന് വന്ന സുഹൃത്തുക്കളായിരുന്നു പിന്നെ ആകർഷണം. മലാളികൾക്ക് പ്രിയങ്കരരായ ജീവയും ഭാര്യ അപർണയും ഗബ്രി ജോസും മാത്രമല്ല, ബോളിവുഡ് മേക്കപ് ലോകത്തെ അറിയപ്പെടുന്ന സെലിബ്രേറ്റി മേക്കപ് ആർട്ടിസ്റ്റ് സാംസണിന്റെ സാന്നിധ്യവും വൈറലായി. ഇതിൽ ആകർഷണം, ബർത്ത്‌ഡേ പാർട്ടിയ്ക്കുള്ള എൻട്രീ ഫീ ആണ്. ബ്യൂൺ അമിഗോ ഒറ്റ വലിക്ക് അടിക്കുന്നവർക്കാണത്രെ എൻട്രിഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് സാനിയ അയ്യപ്പൻ.
Find out more: