മക്കളോടൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് നയൻതാര! അത്യാഡംബരമായി ജീവിയ്ക്കുന്ന ഇന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറിൻ സിംപ്ലിസിറ്റിയെ പ്രശംസിച്ച് അന്ന് പലരും രംഗത്തെത്തി. ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. മക്കളായ ഉലകിനെയും ഉയിരിനെയും കൂട്ടി നയൻതാര ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി നയൻതാര തന്നെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ട ആരാധകർ അത് പങ്കുവയ്ക്കുന്ന തിരക്കിലാണ്.കഴിഞ്ഞ ദിവസം കൊച്ചിയിലെ തെരുവിൽ സാധാരണമായി നിന്ന് ഐസ്‌ക്രീം കഴിക്കുന്ന നയൻതാരയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മക്കൾ വന്നതിന് ശേഷം ജീവിത് കൂടുതൽ മനോഹരമായി എന്ന് നയൻതാര പറഞ്ഞിരുന്നു.






  അധികം സിനിമകൾ ചെയ്യാറില്ല, സെലക്ടീവാണ്. ബിസിനസ്സുകാര്യളുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ട് എങ്കിലും മക്കളോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. കുഞ്ഞുങ്ങൾ വളരെ പെട്ടന്ന് വളരുന്നു, അതുകൊണ്ട് കൂടുതൽ സമയവും അവർക്കൊപ്പം ചെലവഴിക്കണം എന്നാണ് നയൻതാര പറഞ്ഞിട്ടുള്ളത്.
 മക്കളായ ഉലകിനെയും ഉയിരിനെയും കൂട്ടി നയൻതാര ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി നയൻതാര തന്നെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ട ആരാധകർ അത് പങ്കുവയ്ക്കുന്ന തിരക്കിലാണ്.വിഘ്‌നേശ് ശിവനും കിട്ടുന്ന പരമാവധി സമയവും മക്കൾക്കും ഭാര്യ നയൻതാരയ്ക്കും ഒപ്പം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ആഘോഷങ്ങളൊന്നും താര ജോഡികൾ ഒഴിവാക്കാറില്ല.






  അങ്ങനെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന മനോഹര നിമിഷങ്ങളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും ഇരുവർക്കും താത്പര്യക്കുറവില്ല.മക്കൾ വന്നതിന് ശേഷം ജീവിത് കൂടുതൽ മനോഹരമായി എന്ന് നയൻതാര പറഞ്ഞിരുന്നു. അധികം സിനിമകൾ ചെയ്യാറില്ല, സെലക്ടീവാണ്. ബിസിനസ്സുകാര്യളുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ട് എങ്കിലും മക്കളോടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല. കുഞ്ഞുങ്ങൾ വളരെ പെട്ടന്ന് വളരുന്നു, അതുകൊണ്ട് കൂടുതൽ സമയവും അവർക്കൊപ്പം ചെലവഴിക്കണം എന്നാണ് നയൻതാര പറഞ്ഞിട്ടുള്ളത്.ഒരു സിനിമ ചെയ്യുന്നതിന് 12 കോടിയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന നയൻതാരയ്ക്ക് ഇല്ലാത്ത ബിസിനസ്സുകളില്ല. 




  കോടിക്കണക്കിന് രൂപയുടെ ആസ്തി, കൊട്ടാരം പോലെ വീട്, ആഡംബര കാറുകൾ എന്നിട്ടും ഇത്ര ലളിതമായി മക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത് നയൻതാരയുടെ സിംപ്ലിസിറ്റിയുടെ ഏറ്റവും വലിയ ഉദാഹരണം ആണ് എന്ന് ആരാധകർ പറയുന്നു.മക്കളായ ഉലകിനെയും ഉയിരിനെയും കൂട്ടി നയൻതാര ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് വീഡിയോ. തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി നയൻതാര തന്നെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ട ആരാധകർ അത് പങ്കുവയ്ക്കുന്ന തിരക്കിലാണ്.

మరింత సమాచారం తెలుసుకోండి: