ഒരു ചിരിയിൽ എല്ലാം ഒതുക്കി നടി മഞ്ജു വാര്യർ; ഒപ്പം കാവ്യക്ക് നന്ദി അറിയിച്ചു ആരാധകരും! ഗീത ടീച്ചറിന്റെ ശിഷ്യണത്തിൽ സൂര്യ ഫെസ്റ്റിവലിൽ മഞ്ജുവും ചുവട് വെക്കുന്നുണ്ട്. സിനിമ വിട്ടാലും ഡാൻസ് കൈവിടരുതെന്ന അച്ഛന്റെ ഉപദേശം ഇന്നും പാലിക്കുന്നുണ്ട് മഞ്ജു വാര്യർ. തുനിവിനെക്കുറിച്ചും ആയിഷയെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള മഞ്ജുവിന്റെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. എത്ര രസമായാണ് മഞ്ജു സംസാരിക്കുന്നത്, കേട്ടിരിക്കാൻ തോ്ന്നുന്ന സംസാരം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോകളുടെ താഴെയുള്ളത്. മലയാളത്തിലും തമിഴിലുമൊക്കെയായി സിനിമകളുമായി തിരക്കിലാണ് മഞ്ജു വാര്യർ. നാളുകൾക്ക് ശേഷമായി വീണ്ടും ഡാൻസുമായും താരമെത്തുന്നുണ്ട്.
ആരാധകരും ശരിവെക്കുന്ന കാര്യമാണ് താരം പറഞ്ഞത്. സിനിമയിലെത്തിയ കാലം മുതൽ ശക്തമായ പിന്തുണയാണ് മഞ്ജുവിന് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്തപ്പോഴും, വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ആ പിന്തുണ മഞ്ജു നേരിട്ട് അനുഭവിച്ചറിഞ്ഞതുമാണ്.ജനങ്ങളുടെ സ്‌നേഹം എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ്. വെൽവിഷേഴ്‌സെന്നാണ് ഞാൻ അവരെ വിശേഷിപ്പിക്കാറുള്ളത്. എനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവർ എന്നായിരുന്നു ആരാധകരെക്കുറിച്ച് മഞ്ജു പറഞ്ഞത്മഞ്ജുവിനെ ഞങ്ങൾക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്ന കമന്റും വീഡിയോയുടെ താഴെയുണ്ടായിരുന്നു. ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടി. അതാണ് നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് സൂപ്പറായതെന്നായിരുന്നു ഒരാൾ പറഞ്ഞത്. ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്ന മലയാളികളുടെ സ്വന്തം പെൺകുട്ടിയാണ്.
നിലപാടുള്ള വ്യക്തിയാണ്. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്ന സ്ത്രീ, ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തി. അഭിനേത്രി എന്നതിലുപരി ആ പേഴ്‌സണലാറ്റി ഇഷ്ടമാണ്.നടി എന്നതിനപ്പുറം ഞങ്ങളുടെ സ്വന്തമാണ് മഞ്ജു വാര്യർ. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും, അങ്ങനെ കുറേ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. നിഷ്‌കളങ്കമായ ചിരിയാണ് ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരേയും കുറ്റപ്പെടുത്താതെ ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്നു. ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ.മഞ്ജുവിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. മാർക്കറ്റ് വാല്യൂവും സാറ്റലൈറ്റ് വാല്യൂവും ഉള്ളത് കൊണ്ടാണ് മഞ്ജു വാര്യർ 50 ലക്ഷം മേടിക്കുന്നത്. തുനിവിൽ അഭിനയിച്ചതിന് രണ്ടരക്കോടി രൂപയാണ് മഞ്ജുവിന് ലഭിച്ചത്. അസുരനിൽ 1 കോടി രൂപയോളമായിരുന്നു കിട്ടിയതെന്നുമായിരുന്നു കമന്റുകൾ.
സിനിമയ്ക്ക് പുറമെ പരസ്യത്തിൽ അഭിനയിക്കുന്നത് അവരുടെ താൽപര്യമാണ്. അതിലെന്തിനാണ് അനാവശ്യ വിമർശനങ്ങൾ. നെഗറ്റീവ് കമന്റുകൾക്ക് വ്യക്തമായ മറുപടിയേകി ആരാധകരെത്തിയിരുന്നു.മലയാളത്തിലും തമിഴിലുമൊക്കെയായി സിനിമകളുമായി തിരക്കിലാണ് മഞ്ജു വാര്യർ. നാളുകൾക്ക് ശേഷമായി വീണ്ടും ഡാൻസുമായും താരമെത്തുന്നുണ്ട്. ഗീത ടീച്ചറിന്റെ ശിഷ്യണത്തിൽ സൂര്യ ഫെസ്റ്റിവലിൽ മഞ്ജുവും ചുവട് വെക്കുന്നുണ്ട്. സിനിമ വിട്ടാലും ഡാൻസ് കൈവിടരുതെന്ന അച്ഛന്റെ ഉപദേശം ഇന്നും പാലിക്കുന്നുണ്ട് മഞ്ജു വാര്യർ. തുനിവിനെക്കുറിച്ചും ആയിഷയെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള മഞ്ജുവിന്റെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Find out more: