മീനാക്ഷിയുടെ പുതിയ ലുക്ക് ചർച്ച ചെയ്ത് ആരാധകർ! വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ മോഹൻലാൽ അടക്കം പല പ്രമുഖരും എത്തി. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് ദിലീപും കുടുംബവുമാണ്. കാവ്യയ്ക്കും മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപ് വന്നത്. ദിലീപ് സകുടുംബം പങ്കെടുത്ത വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം മുഴുവൻ. ഇന്നലെ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു. അതിനിടയിൽ മീനാക്ഷിയോട് വിവാഹാഭ്യർത്ഥന നടത്തി വരുന്ന കമന്റുകളും കാണാം. എന്നെ വിവാഹം ചെയ്യുമോ എന്നല്ല, വിവാഹം ചെയ്യുമ്പോൾ ഇതുപോലൊരു കുട്ടിയെ തന്നെ വേണം എന്നാണ് ആവശ്യം. സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞില്ലേ, മീനൂട്ടിയുടെ വിവാഹം എന്നാണ് എന്ന് ചോദിച്ച് വന്നവരും ഉണ്ട്.






ചെന്നൈയിൽ എംബിബിഎസ് ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ മീനാക്ഷി. മാളവികയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലുള്ളപ്പോൾ മതിൽ ചാടി രാത്രി കറങ്ങാൻ പോകുന്നതിനെ കുറിച്ചൊക്കെ നേരത്തെ ഒരു അഭിമുഖത്തിൽ മാളവിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ മീനാക്ഷിക്ക് ആരുടെ ഛായയാണ് എന്നതിനെ സംബന്ധിച്ചാണ്, താരപുത്രി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ചർച്ചകൾ നടക്കുന്നത്. അമ്മയെ പോലെ സുന്ദരിയാണെങ്കിലും, അമ്മയുടെ ഛായയൊന്നും മീനാക്ഷിക്കില്ല എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ ഇപ്പോൾ, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നുണ്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്. കാവ്യയ്ക്കും മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപ് വന്നത്. ദിലീപ് സകുടുംബം പങ്കെടുത്ത വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം മുഴുവൻ. ഇന്നലെ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു. അതിനിടയിൽ മീനാക്ഷിയോട് വിവാഹാഭ്യർത്ഥന നടത്തി വരുന്ന കമന്റുകളും കാണാം. എന്നെ വിവാഹം ചെയ്യുമോ എന്നല്ല, വിവാഹം ചെയ്യുമ്പോൾ ഇതുപോലൊരു കുട്ടിയെ തന്നെ വേണം എന്നാണ് ആവശ്യം. സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞില്ലേ, മീനൂട്ടിയുടെ വിവാഹം എന്നാണ് എന്ന് ചോദിച്ച് വന്നവരും ഉണ്ട്.





അതൊന്നുമല്ല, നടി മമിത ബൈജുവിന്റെ ലുക്കാണ് മീനാക്ഷിക്ക് എന്നാണ് ഭൂരിപക്ഷാഭിപ്രായം. അതിനിടയിൽ മീനാക്ഷി ദിലീപ് കല്യാണത്തിന് പോകാൻ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ താരപുത്രിയുടെ മാറ്റത്തെ കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത്. മുൻപത്തെ പോലെയല്ല, ദിലീപിന്റെ മകൾ അല്പം ഗ്ലാമറായിട്ടുണ്ട് എന്ന് പറഞ്ഞ് തുടക്കം മുതലേ അഭിപ്രായം വരുന്നുണ്ടായിരുന്നു.  അമ്മയെ പോലെ സുന്ദരിയാണെങ്കിലും, അമ്മയുടെ ഛായയൊന്നും മീനാക്ഷിക്കില്ല എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ ഇപ്പോൾ, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നുണ്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്. അതൊന്നുമല്ല, നടി മമിത ബൈജുവിന്റെ ലുക്കാണ് മീനാക്ഷിക്ക് എന്നാണ് ഭൂരിപക്ഷാഭിപ്രായം.

Find out more: