ആദ്യത്തെ പ്രെഗ്നൻസിയിൽ സാധിക്കാത്ത ആ ആഗ്രഹം അടുത്ത തവണ നടത്തണം എന്ന് നടി ഡിംപിൾ!  തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നിരന്തരം പങ്കുവച്ചുകൊണ്ടേയിരിക്കും. അത്തരത്തിൽ പലപ്പോഴും തന്റെ ഗർഭകാലത്തെ കുറിച്ച് ഡിംപിൾ സംസാരിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നതായിരുന്നു ഡിംപിൾ. എന്നാൽ പ്രെഗ്നൻസി ഡിംപിളിന് ഒരു പേടിസ്വപ്‌നമായി മാറി. ആറാം മാസത്തിൽ തന്നെ കോംബ്ലിക്കേഷൻസ് ഉണ്ടാവുകയും, പെട്ടന്ന് കുട്ടികളെ പുറത്തെടുക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഒരു കുഞ്ഞിനെ മാത്രമേ ഡിംപിളിന് ജീവനോടെ കിട്ടിയുള്ളൂ, മറ്റൊരാളെ നഷ്ടപ്പെട്ടു. ആ വേദനിപ്പിക്കുന്ന കഥ പല വീഡിയോകളിലായി ഡിംപിൾ പലതവണ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ സിനിമ - സീരിയലുകളിൽ സജീവമായിരുന്ന നടിയാണ് ഡിംപിൾ റോസ്. 





വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നെല്ലാം മാറി നിൽക്കുകയാണെങ്കിലും ഡിംപിൾ യൂട്യൂബിൽ വളരെ സജീവമാണ്.ഗർഭിണിയായപ്പോൾ മുതലുള്ള വലിയ ആഗ്രഹമായിരുന്നുവത്രെ മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്നത്. ഫോട്ടോഷൂട്ട് ഒക്കെ വലിയ ഇഷ്ടമായ ഡിംപിൾ ഏഴാം മാസത്തിൽ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷെ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ആറാം മാസത്തിൽ തന്നെ അഡ്മിറ്റ് ആവേണ്ടി വന്നു, പ്രസവവും കഴിഞ്ഞു. ആഗ്രഹിക്കുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ നടക്കുന്നത്, ഇനിയൊരു പ്രെഗ്നൻസി ഉണ്ടെങ്കിൽ തീർച്ചയായും മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്ന ആഗ്രഹം ഡിംപിൾ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അന്ന് വെറുതേ അമ്മയും ഡിവൈനുമൊക്കെ തന്നെ സാരിയുടുപ്പിച്ച്, ആഭരണങ്ങളൊക്കെ ഇടിയിപ്പിച്ച് ഫോട്ടോ എടുത്തിരുന്നു. നല്ല ഫോട്ടോഷൂട്ട് നടത്തേണ്ടതല്ലേ, എന്ന ചിന്തയിൽ അന്ന് അത് എനിക്കിഷ്ടപ്പെട്ടിരുന്നില്ല. 





പക്ഷെ അന്നവർ അത് ചെയ്തതുകൊണ്ട് ഓർക്കാം, അങ്ങനെ ചില ചിത്രങ്ങളെങ്കിലും ഇന്നുണ്ടായി എന്നാണ് ഡിംപിൾ പറയുന്നത്. ഇപ്പോൾ ആ സംഭവം നടന്നിട്ട് മൂന്ന് വർഷമാവുന്നു. പഴയ കുറേ ഫോട്ടോകൾ വീണ്ടും കണ്ടപ്പോൾ കഴിഞ്ഞതെല്ലാം മനസ്സിലേക്ക് വന്നു. ആ വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ കൊടുക്കുന്നത്. 'അപ്രതീക്ഷിതമായത് ജീവിതത്തിൽ സംഭവിക്കുമ്പോൾ' എന്ന തംപ്‌നെയിലോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പ്രെഗ്നന്റ് ആയപ്പോൾ എടുത്ത ഫോട്ടോ ആണ് തംപ് ഇമേജ്. ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നതായിരുന്നു ഡിംപിൾ. എന്നാൽ പ്രെഗ്നൻസി ഡിംപിളിന് ഒരു പേടിസ്വപ്‌നമായി മാറി. ആറാം മാസത്തിൽ തന്നെ കോംബ്ലിക്കേഷൻസ് ഉണ്ടാവുകയും, പെട്ടന്ന് കുട്ടികളെ പുറത്തെടുക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഒരു കുഞ്ഞിനെ മാത്രമേ ഡിംപിളിന് ജീവനോടെ കിട്ടിയുള്ളൂ, മറ്റൊരാളെ നഷ്ടപ്പെട്ടു. ആ വേദനിപ്പിക്കുന്ന കഥ പല വീഡിയോകളിലായി ഡിംപിൾ പലതവണ പറഞ്ഞിട്ടുണ്ട്.





 വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നെല്ലാം മാറി നിൽക്കുകയാണെങ്കിലും ഡിംപിൾ യൂട്യൂബിൽ വളരെ സജീവമാണ്.ഗർഭിണിയായപ്പോൾ മുതലുള്ള വലിയ ആഗ്രഹമായിരുന്നുവത്രെ മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്നത്. ഫോട്ടോഷൂട്ട് ഒക്കെ വലിയ ഇഷ്ടമായ ഡിംപിൾ ഏഴാം മാസത്തിൽ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷെ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ആറാം മാസത്തിൽ തന്നെ അഡ്മിറ്റ് ആവേണ്ടി വന്നു, പ്രസവവും കഴിഞ്ഞു. ആഗ്രഹിക്കുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ നടക്കുന്നത്, ഇനിയൊരു പ്രെഗ്നൻസി ഉണ്ടെങ്കിൽ തീർച്ചയായും മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്ന ആഗ്രഹം ഡിംപിൾ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. അന്ന് വെറുതേ അമ്മയും ഡിവൈനുമൊക്കെ തന്നെ സാരിയുടുപ്പിച്ച്, ആഭരണങ്ങളൊക്കെ ഇടിയിപ്പിച്ച് ഫോട്ടോ എടുത്തിരുന്നു. നല്ല ഫോട്ടോഷൂട്ട് നടത്തേണ്ടതല്ലേ, എന്ന ചിന്തയിൽ അന്ന് അത് എനിക്കിഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അന്നവർ അത് ചെയ്തതുകൊണ്ട് ഓർക്കാം, അങ്ങനെ ചില ചിത്രങ്ങളെങ്കിലും ഇന്നുണ്ടായി എന്നാണ് ഡിംപിൾ പറയുന്നത്.

Find out more: