എത്രനട്ടെല്ലോടുകൂടിയാണ് മാത്യു കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചത്; കെ സുധാകരൻ! ഇത്രയേറെ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വാക്ക് ഉരിയാടിയോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു തോട്ടട നടാലിലെ വീട്ടിൽനിന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സമീപനമല്ല മാത്യു കുഴൽനാടന്റെ സമീപനമെന്നും സുധാകരൻ പറഞ്ഞു. എന്തുകൊണ്ടാണ് കുഴൽനാടന്റ വെല്ലുവിളി സ്വീകരിക്കാൻ സിപിഎം തയ്യാറാകാത്തത്. പുകമറയുണ്ടാക്കുകയെന്നലക്ഷ്യംമാത്രമാണ് ഇതിനുപുറകിൽ. പരിശോധിച്ചാൽ ഒന്നും ലഭിക്കില്ലെന്ന് അവർക്കറിയാം. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻതയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ ആണത്തമെന്നും സുധാകരൻ ചോദിച്ചു. ഇതിനു മറുപടി പറയാനുളള നട്ടെല്ല് മുഖ്യമന്ത്രിക്കുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
എത്രനട്ടെല്ലോടുകൂടിയാണ് മാത്യു കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചത്. സിപിഎമ്മിന്റെ ഏതുനേതാക്കൾക്ക് വേണമെങ്കിലും തന്റെ രേഖകൾ പരിശോധിക്കാമെന്ന്പറഞ്ഞ നേതാവാണ് അദ്ദേഹം. ഇതുകേൾക്കുന്നയാളുകൾക്ക് വിഷയം സുതാര്യമാണെന്ന് മനസിലാകും. പിണറായി വിജയന്റെ മകൾക്കെതിരെ വന്ന ആരോപണങ്ങളിൽ ഇത്തരത്തിൽ പ്രതികരിക്കാനുളള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ സമീപനമല്ല മാത്യു കുഴൽനാടന്റെ സമീപനമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഏതുനേതാക്കൾക്ക് വേണമെങ്കിലും തന്റെ രേഖകൾ പരിശോധിക്കാമെന്ന്പറഞ്ഞ നേതാവാണ് അദ്ദേഹം.
ഇതുകേൾക്കുന്നയാളുകൾക്ക് വിഷയം സുതാര്യമാണെന്ന് മനസിലാകും. പിണറായി വിജയന്റെ മകൾക്കെതിരെ വന്ന ആരോപണങ്ങളിൽ ഇത്തരത്തിൽ പ്രതികരിക്കാനുളള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു. പുകമറയുണ്ടാക്കുകയെന്നലക്ഷ്യംമാത്രമാണ് ഇതിനുപുറകിൽ. പരിശോധിച്ചാൽ ഒന്നും ലഭിക്കില്ലെന്ന് അവർക്കറിയാം. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻതയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ ആണത്തമെന്നും സുധാകരൻ ചോദിച്ചു.
ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻതയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ ആണത്തമെന്നും സുധാകരൻ ചോദിച്ചു. ഇതിനു മറുപടി പറയാനുളള നട്ടെല്ല് മുഖ്യമന്ത്രിക്കുണ്ടോയെന്നും സുധാകരൻ ചോദിച്ചു. എത്രനട്ടെല്ലോടുകൂടിയാണ് മാത്യു കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചത്. സിപിഎമ്മിന്റെ ഏതുനേതാക്കൾക്ക് വേണമെങ്കിലും തന്റെ രേഖകൾ പരിശോധിക്കാമെന്ന്പറഞ്ഞ നേതാവാണ് അദ്ദേഹം. ഇതുകേൾക്കുന്നയാളുകൾക്ക് വിഷയം സുതാര്യമാണെന്ന് മനസിലാകും. പിണറായി വിജയന്റെ മകൾക്കെതിരെ വന്ന ആരോപണങ്ങളിൽ ഇത്തരത്തിൽ പ്രതികരിക്കാനുളള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
ഇതിനു മറുപടി പറയാനുളള നട്ടെല്ല് മുഖ്യമന്ത്രിക്കുണ്ടോയെന്നും സുധാകരൻ ചോദിച്ചു. എത്രനട്ടെല്ലോടുകൂടിയാണ് മാത്യു കുഴൽനാടൻ സിപിഎമ്മിനെ വെല്ലുവിളിച്ചത്. സിപിഎമ്മിന്റെ ഏതുനേതാക്കൾക്ക് വേണമെങ്കിലും തന്റെ രേഖകൾ പരിശോധിക്കാമെന്ന്പറഞ്ഞ നേതാവാണ് അദ്ദേഹം. ഇതുകേൾക്കുന്നയാളുകൾക്ക് വിഷയം സുതാര്യമാണെന്ന് മനസിലാകും. പിണറായി വിജയന്റെ മകൾക്കെതിരെ വന്ന ആരോപണങ്ങളിൽ ഇത്തരത്തിൽ പ്രതികരിക്കാനുളള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
Find out more: