നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ! ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങളും നേരുന്നുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചലച്ചിത്ര താരം ദേവനെ തെരഞ്ഞെടുത്തു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്.സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. “17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത്” എന്നായിരുന്നു പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചതിനെ കുറിച്ച് ദേവൻ അഭിപ്രായപ്പെട്ടത്. കേരളത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ കേരള പീപ്പിൾസ് പാർട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് പിന്നീട് ദേവൻ വ്യക്തമാക്കിയിരുന്നു. 





17 വർഷക്കാലമായി അഭിനയത്തോടൊപ്പം സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് ദേവൻ. തനിക്ക് മലയാളികളുടെ മനസ് വ്യക്തമായി അറിയാമെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയും ആർഎസ്എസും അപകടകാരികളാണെന്ന ഭയമുണ്ട്. ഈ ഭയം ഹിന്ദുക്കൾക്കിടയിൽ പോലുമുണ്ടെന്നും അത് മാറ്റിയെടുക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും നേരത്തെ അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. “17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത്” എന്നായിരുന്നു പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചതിനെ കുറിച്ച് ദേവൻ അഭിപ്രായപ്പെട്ടത്. 




കേരളത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ കേരള പീപ്പിൾസ് പാർട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് പിന്നീട് ദേവൻ വ്യക്തമാക്കിയിരുന്നു. നേരത്തെ ‘നവകേരള പീപ്പിൾസ് പാർട്ടി’ എന്ന പേരിൽ ദേവൻ ശ്രീനിവാസന് ഒരു രാഷ്ട്രീയ പാർട്ടിയുണ്ടായിരുന്നു. 2021ൽ തന്റെ രാഷ്ട്രീയ പാർട്ടി ദേവൻ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ വച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. “17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടുവന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചത്” എന്നായിരുന്നു പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചതിനെ കുറിച്ച് ദേവൻ അഭിപ്രായപ്പെട്ടത്.




കേരളത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാൻ കേരള പീപ്പിൾസ് പാർട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് പിന്നീട് ദേവൻ വ്യക്തമാക്കിയിരുന്നു. 17 വർഷക്കാലമായി അഭിനയത്തോടൊപ്പം സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് ദേവൻ. തനിക്ക് മലയാളികളുടെ മനസ് വ്യക്തമായി അറിയാമെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയും ആർഎസ്എസും അപകടകാരികളാണെന്ന ഭയമുണ്ട്.

Find out more: