യുഎസ് നടത്തിയ ആക്രമണത്തിന് ശേഷം ഇറാൻ തിരിച്ചടിച്ചു! ഇറാൻ എതിരെ യുഎസ് ഇന്ന് നടത്തിയ ആക്രമണത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇസ്രായേൽ ഇറാൻ സംഘർഷങ്ങളിൽ യുഎസ് കൂടി ചേർന്ന നിലപാടിനെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇറാൻ മിസൈൽ വിക്ഷേപണം നടത്തുന്നതിന്റെ ഭാഗമായി ഇസ്രായേലിൽ സൈറനുകൾ മുഴങ്ങുമെന്ന് ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ പോസ്റ്റ് ചെയ്തു. ഇറാൻ ഇസ്രയേലിലേക്ക് മിസൈലുകൾ വർഷിച്ചു എന്ന് ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ജനങ്ങൾ സുരക്ഷിതരായി ഇരിക്കണമെന്നും അറിയിപ്പ് ലഭിക്കുന്നത് വരെ ഷെൽട്ടറിൽ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.





യുഎസ് സൈന്യം കഴിഞ്ഞ രാത്രിയിൽ ഇറാന്റെ മൂന്ന് പ്രധന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു. ആറു ബങ്കർ ബസ്റ്റർ ബോംബുകൾ ഫോർഡോയിൽ യുഎസ് വർഷിച്ചു. 30 ടോമാഹോക്ക് മിസൈലുകൾ മറ്റു കേന്ദ്രങ്ങളിലും വർഷിച്ചതെയി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതായി ഹൂതികൾ സൂചന നൽകി. യുഎസ് ഇറാൻ സംഘർഷങ്ങൾക്ക് മുൻപാണ് വെടിനിർത്തൽ കാരാർ ഉണ്ടായതെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു. യുഎസ് ഇറാനെ ആക്രമിച്ചതിനുള്ള മറുപടി ഉറപ്പാണ്. 




എന്ന് എപ്പോൾ, എങ്ങനെ എന്ന് തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇറാനയിൽ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രക്ഷ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസിഡർ കത്ത് നൽകി. യുഎസ് രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ യുഎൻ യുഎസിന്റെ മേൽ നടപടി എടുക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഎസ് സൈന്യം കഴിഞ്ഞ രാത്രിയിൽ ഇറാന്റെ മൂന്ന് പ്രധന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയിരുന്നു.




ആറു ബങ്കർ ബസ്റ്റർ ബോംബുകൾ ഫോർഡോയിൽ യുഎസ് വർഷിച്ചു. 30 ടോമാഹോക്ക് മിസൈലുകൾ മറ്റു കേന്ദ്രങ്ങളിലും വർഷിച്ചതെയി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.ഇസ്രയേലിനോട് ചേർന്ന് നിന്ന് യുഎസ് ഇറാനിൽ അക്രമണമം നടത്തിയതിന് തൊട്ടു പിന്നാലെ ഇറാൻ ഇസ്രായേലിൽ തിരിച്ചടി നടത്തിയാതായി റിപ്പോർട്ടുകൾ. ടെൽ അവീവിലും ഹൈഫയിലും നടത്തിയ ആക്രമണത്തിൽ ഇറാൻ രണ്ട് ബാച്ചുകളായി 27 മിസൈലുകൾ വിക്ഷേപിച്ചു. ഏകദേശം 11 പേർക്ക് പരിക്ക് പറ്റിയതെയും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Find out more: