സ്ത്രീ ശരീരത്തിൽ തൊടാൻ പാടില്ലാത്ത ഇടങ്ങൾ ഏതൊക്കെ? പ്രത്യുൽപാദനം എന്ന മഹത്തായ കർമമുള്ളതിനാൽ തന്നെ കൂടുതൽ സങ്കീർണമാണ് സ്ത്രീ ശരീരവും ഭാഗങ്ങളും. ഇതിനാൽ തന്നെ സ്ത്രീ ശരീരത്തിൽ സ്പർശിയ്ക്കുമ്പോൾ പോലും വളരെ ശ്രദ്ധ അത്യാവശ്യമാണ്. ഇല്ലാത്ത പക്ഷം ഇത് വേദനകൾക്കും അണുബാധകൾക്കുമെല്ലാം കാരണമാകുകയും ചെയ്യുന്നു.സ്ത്രീകൾക്കു പോലും സ്വയം സ്പർശനം ഇവ പലപ്പോഴും നേരായ വിധത്തിലല്ലെങ്കിൽ വേദന നൽകുന്നതാണ്. ശാരിരികമായ പ്രത്യേകതകൾ തന്നെയാണ് ഇതിന് കാരണമാകുന്നത്. പൊതുവേ സ്ത്രീ ശരീരം സ്‌ത്രൈണത നിറഞ്ഞതു കൊണ്ടെന്നതു തന്നെ കൂടുതൽ മൃദുവുമാണ്.സ്ത്രീ ശരീരത്തിൽ ഇത്തത്തിൽ സ്പർശനം അനുവദനീയമല്ലാത്ത ഭാഗങ്ങളെക്കുറിച്ചറിയാം നമുക്ക്. സ്ത്രീ ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളിലെ സ്പർശനം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. 


വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജനം സ്ത്രീയ്ക്ക് ഉത്തേജനം നൽകുന്ന സഹായിക്കുന്ന ഒരിടമാണ്. പ്രത്യേകിച്ചും ഉത്തേജിതമാകുമ്പോൾ. ഇതു കൊണ്ടു തന്നെ ഈ ഭാഗത്തു കാഠിന്യമേറിയ സ്പർശനമെങ്കിൽ വേദനയുണ്ടാക്കും.സെർവിക്‌സ് അഥവാ ഗർഭാശയ മുഖമാണ് ഇത്തരം ഒരിടം. ഈ ഭാഗത്ത് ചിലപ്പോൾ ഡീപ് പെനിട്രേഷനിലൂടെ സ്പർശനമുണ്ടാകുമ്പോൾ ഇതു സ്ത്രീയ്ക്ക വേദന നൽകുന്നു. നേർത്തൊരു കനാലാണ് ഈ ഭാഗം വജൈനയെ യൂട്രസുമായി ബന്ധിപ്പിയ്ക്കുന്നൊരു ഭാഗം. ഇതിനാൽ തന്നെ ഈ ഭാഗത്ത് സ്പർശനം അരുതെന്നു തന്നെ വേണം, പറയുവാൻ. വജൈനൽ കനാലാണ് ഇത്തരത്തിലെ മറ്റൊരു ഭാഗം. സ്ത്രീ ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളിലെ സ്പർശനം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. 



 ഫോർപ്ലേ പ്രധാനമെന്നു പറയുന്നതിന്റെ ഒരു കാരണവും ഈ ഭാഗവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സ്ത്രീ ശരീരം ഉത്തേജിതമാകുമ്പോൾ യൂട്രസ് ഭാഗം സ്വാഭാവികമായി ഉയർന്നു വരും. ഇതോടെ വജൈനൽ കനാൽ കൂടുതൽ ആഴത്തിലുള്ളതായി മാറുന്നു. ഇതു കൊണ്ടു തന്നെ അവിടെ സ്പർശനമെത്താൻ എളുപ്പമല്ല. ഇത് വേദനയോ ഇത്തരത്തിലെ പ്രശ്‌നങ്ങളോ അണുബാധകളോ ഉണ്ടാക്കുന്നില്ല. എന്നാൽ ഇവിടെ നിർബന്ധ പൂർവമുള്ള സ്പർശനങ്ങൾ എത്തുന്നത് അലോസരമുണ്ടാക്കും. പാദങ്ങളുടെ അടി ഭാഗത്തെ സ്പർശനം സ്ത്രീയ്ക്കു താൽപര്യമുണ്ടാക്കുമെങ്കിലും ഓർഗാസത്തിന് തടസം നിൽക്കും. ഇതു പോലെ സോക്‌സിട്ടു സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ ഓർഗാസത്തിന് സഹായിക്കുമെന്നു ജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. 

మరింత సమాచారం తెలుసుకోండి: