10,106 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ആകെ 8,02,817 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7,10,843 പേർ രോഗമുക്തി നേടി. 10,905 പേർക്ക് ജീവൻ നഷ്ടമായി. 81,050 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.കർണ്ണാടകത്തിൽ ഇന്ന് 4,439 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 30,606 ആക്ടീവ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ആകെ 10,924 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തമിഴ്നാട്ടിൽ ഇന്ന് 2,869 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 7,09,005 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 8,07,023 പേർക്ക് രോഗം ബാധിച്ചു. 30,860 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 6,587 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായിരിക്കുന്നത്.ആന്ധ്രാ പ്രദേശിൽ ഇന്ന് 2,997 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7,649 പേർ രോഗമുക്തി നേടി. 26 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 159 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 908 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 82 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്ത് ഇന്ന് 6,843 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,694 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
click and follow Indiaherald WhatsApp channel