'കെ.ജി.എഫ് 2' ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും! കെ.ജി.എഫ് ആരാധകർക്ക് ആശ്വാസമാകുന്നതാണ് ഈ വാർത്ത. ചിത്രത്തിൻറെ ടീസർ ഈ വർഷം ആദ്യം പുറത്തിറങ്ങിയത് ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുള്ള പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.ലോകം മുഴുവൻ സിനിമാപ്രേമികൾ ഏറ്റെടുത്ത കന്നഡ ചിത്രം ‘കെ.ജി.എഫി’ൻറെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു.. ചിത്രം 2022 ഏപ്രിൽ 14ന് വേൾഡ് വൈഡ് തീയേറ്റർ റിലീസ് പ്രഖ്യാപിച്ചു.1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൻറെ പ്രമേയം. കോലർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നായിരുന്നു ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയിരുന്നത്.
ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ പ്രതിനായക വേഷത്തിൽ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ആനന്ദ് സാഗിന് പകരം പ്രകാശ് രാജ് എത്തുന്നുവെന്നാണ് സൂചനചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ പ്രതിനായക വേഷത്തിൽ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ആനന്ദ് സാഗിന് പകരം പ്രകാശ് രാജ് എത്തുന്നുവെന്നാണ് സൂചന. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയത്.
കെജിഎഫ് 1 ആണ് അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയ ആദ്യ കന്നഡ ചിത്രം. രണ്ടാം ഭാഗവും അഞ്ച് ഭാഷകളിൽ എത്തുന്നുണ്ട്. ന്നഡ ചിത്രം ‘കെ.ജി.എഫി’ൻറെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കന്നഡയിൽനിന്നും ഇന്ത്യയൊട്ടാകേ തരംഗം തീർത്ത ചിത്രമായിരുന്നു കെ.ജി.എഫ്; ചാപ്റ്റർ 1. കെ.ജി.എഫ് ആരാധകർക്ക് ആശ്വാസമായി ചിത്രത്തിൻറെ ടീസർ തീയതി ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ. ജനുവരി 8 നാണ് ടീസർ പുറത്തിറക്കുന്നത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. കോലർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയത്.
ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു.
2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എൻ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഹിറ്റ്‌മേക്കർ നിർമ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Find out more: