നീലു അമ്മയുടെ മകളാണ്; പാറുക്കുട്ടിയെക്കുറിച്ച് ഗംഗ! പരമ്പരയിലെ താരങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് ആരാധകർ കാണുന്നത്. ഏറ്റവും പ്രായം കുറഞ്ഞ പാറുക്കുട്ടിയുടെ പേരിൽ വരെ ഫാൻസ് ഗ്രൂപ്പുകൾ സജീവമാണ്. ജനിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴായിരുന്നു പാറുക്കുട്ടി ഉപ്പും മുളകിനൊപ്പം ചേർന്നത്. പിന്നീടങ്ങോട്ടുള്ള വളർച്ച പ്രേക്ഷകരും നേരിൽ അറിയുകയായിരുന്നു. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. സ്വഭാവിക അഭിനയമാണ് താരങ്ങളെല്ലാം കാഴ്ച വെക്കുന്നത്. പാറമട വീട്ടിലെ വിശേഷങ്ങൾ സോഷ്യൽമീഡിയയിലും ചർച്ചയായി മാറാറുണ്ട്. പാറുക്കുട്ടി ആരുടെ മകളാണെന്ന് ചോദിച്ചപ്പോൾ നീലു അമ്മയുടെ എന്നായിരുന്നു മറുപടി. എനിക്കിത് കേട്ട് ശീലമായതാണെന്നായിരുന്നു ഗംഗ പറഞ്ഞത്. 





   സംസാരിച്ച് തുടങ്ങിയപ്പോൾ മുതൽ അവൾ പറയുകയാണ്. പകൽ മുഴുവനും അവൾ നമ്മളുടെ കൂടെയാണല്ലോ. ഉപ്പും മുളകും കാണുമ്പോൾ ഞാൻ ഭക്ഷണം കൊടുക്കുന്നതും കൊഞ്ചിക്കുന്നതുമൊക്കെയാണ് പാറു കാണുന്നത്. അത് അവളുടെ മനസിലങ്ങ് പതിഞ്ഞു. ഞാൻ സ്‌നേഹിച്ചതും ഫുഡ് കൊടുത്തതും, ഉമ്മ കൊടുത്തതുമെല്ലാം വീഡിയോ എടുത്ത് വെക്കേണ്ടതായിരുന്നുവെന്ന് ഗംഗ എപ്പോഴും എന്നോട് പറയാറുണ്ടെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. എന്നോട് ഭയങ്കര സ്‌നേഹമാണ് പാറുവിന്, ഇടയ്ക്ക് ഞാൻ മൈൻഡ് ചെയ്തില്ലെങ്കിൽ എന്നെ എന്താ കണ്ടില്ലേയെന്ന് ചോദിക്കും. കൈയ്യിൽ അല്ലെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. ഞാൻ വഴക്ക് പറഞ്ഞാൽ പറയുന്നത് അതേപടി അനുസരിക്കും.  തനിക്ക് ഏറ്റവും ഇഷ്ടം നീലു അമ്മയെ ആണെന്ന് പാറുക്കുട്ടി പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഷ സാരംഗും പാറുക്കുട്ടിയും അമ്മ ഗംഗയും വിശേഷങ്ങൾ പങ്കുവെച്ചത്.





    പാറുക്കുട്ടി ഞങ്ങൾക്കിടയിലേക്ക് വന്നതാണ് ഏറ്റവും വലിയ മെമ്മറി. പാറുവിനെ കൊണ്ടുവന്നിട്ട് കൈയ്യിലേക്ക് തരുമ്പോൾ ഇങ്ങനെയൊരു ഇതായി തീരുമെന്ന് നമുക്കറിയില്ല. ഈ കൊച്ച് പോവും, വൈകാതെ അടുത്ത ആൾ വരുമെന്നൊക്കെയായിരുന്നു ഞങ്ങളുടെ വിചാരം. തനിക്ക് ഏറ്റവും ഇഷ്ടം നീലു അമ്മയെ ആണെന്ന് പാറുക്കുട്ടി പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഷ സാരംഗും പാറുക്കുട്ടിയും അമ്മ ഗംഗയും വിശേഷങ്ങൾ പങ്കുവെച്ചത്. പാറുക്കുട്ടി ഞങ്ങൾക്കിടയിലേക്ക് വന്നതാണ് ഏറ്റവും വലിയ മെമ്മറി. പാറുവിനെ കൊണ്ടുവന്നിട്ട് കൈയ്യിലേക്ക് തരുമ്പോൾ ഇങ്ങനെയൊരു ഇതായി തീരുമെന്ന് നമുക്കറിയില്ല. ഈ കൊച്ച് പോവും, വൈകാതെ അടുത്ത ആൾ വരുമെന്നൊക്കെയായിരുന്നു ഞങ്ങളുടെ വിചാരം.



സ്വഭാവിക അഭിനയമാണ് താരങ്ങളെല്ലാം കാഴ്ച വെക്കുന്നത്. പാറമട വീട്ടിലെ വിശേഷങ്ങൾ സോഷ്യൽമീഡിയയിലും ചർച്ചയായി മാറാറുണ്ട്. പാറുക്കുട്ടി ആരുടെ മകളാണെന്ന് ചോദിച്ചപ്പോൾ നീലു അമ്മയുടെ എന്നായിരുന്നു മറുപടി. എനിക്കിത് കേട്ട് ശീലമായതാണെന്നായിരുന്നു ഗംഗ പറഞ്ഞത്. സംസാരിച്ച് തുടങ്ങിയപ്പോൾ മുതൽ അവൾ പറയുകയാണ്. പകൽ മുഴുവനും അവൾ നമ്മളുടെ കൂടെയാണല്ലോ. ഉപ്പും മുളകും കാണുമ്പോൾ ഞാൻ ഭക്ഷണം കൊടുക്കുന്നതും കൊഞ്ചിക്കുന്നതുമൊക്കെയാണ് പാറു കാണുന്നത്. അത് അവളുടെ മനസിലങ്ങ് പതിഞ്ഞു. ഞാൻ സ്‌നേഹിച്ചതും ഫുഡ് കൊടുത്തതും, ഉമ്മ കൊടുത്തതുമെല്ലാം വീഡിയോ എടുത്ത് വെക്കേണ്ടതായിരുന്നുവെന്ന് ഗംഗ എപ്പോഴും എന്നോട് പറയാറുണ്ടെന്നായിരുന്നു നിഷ സാരംഗ് പറഞ്ഞത്. എന്നോട് ഭയങ്കര സ്‌നേഹമാണ് പാറുവിന്, ഇടയ്ക്ക് ഞാൻ മൈൻഡ് ചെയ്തില്ലെങ്കിൽ എന്നെ എന്താ കണ്ടില്ലേയെന്ന് ചോദിക്കും. 

Find out more: