നടി കാർത്തികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; കാരഭരിതായായി അമ്മ രാധ നായർ പങ്കുവച്ച പോസ്റ്റ്!മോതിര മാറ്റം കഴിഞ്ഞു എന്ന സൂചന നൽകിയ കഴിഞ്ഞ ദിവസം കാർത്തിക തന്റെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാൽ ആ ഫോട്ടോയ്‌ക്കൊപ്പം പ്രത്യേകിച്ച് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നില്ല. വരന്റെ മുഖം പോലും വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലായിരുന്നില്ല ഫോട്ടോ. എന്നിരുന്നാലും നടിയെ ആശംസിച്ച് ഒരുപാട് കമന്റുകൾ വന്നിരുന്നു. ആദ്യകാല നടി രാധ നായരുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. 'ഞങ്ങളുടെ മകളെ മറ്റൊരു പുതിയ കുടുംബത്തിലേക്ക് ഉടൻ നൽകുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാൻ പറ്റുന്നില്ല. സന്തോഷവും വിജയകരുവമായ ദാമ്പത്യം നൽകി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാൻ പറ്റില്ല, രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം' ഇപ്പോഴിതാ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷത്തിൽ കൂടുതൽ ഫോട്ടോയും, ഒപ്പം വികാരഭരിതമായ ഒരു കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുകയാണ് നടി രാധ നായർ.






 ഒരു അമ്മ എന്ന നിലയിലുള്ള എല്ലാ വികാരങ്ങളും അടക്കിപ്പിടിച്ചുകൊണ്ടുള്ള രാധയുടെ പോസ്റ്റ് വൈറലാവുകയാണ്. ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അഭിമുഖമായ കാർത്തികയുടെ കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്. വിരലിലെണ്ണാവുന്ന അത്രയും സിനിമകൾ മാത്രം ചെയ്ത് 2015 ഓട ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു കാർത്തിക. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. എന്റെ മനസ്സിൽ ഇപ്പോൾ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്. എന്നാൽ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷൻ നിങ്ങളുടെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാൻ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാർത്തൂ, നീ.





 ഇരുകുടുംബങ്ങൾക്കുമുള്ള ഏറ്റവും നല്ല സമ്മാനം. നീ എനിക്ക് നൽകിയ ഈ അത്ഭുമായ അനുഭവങ്ങൾക്ക് നന്ദി' രാധ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നാൽ കല്യാണം കഴിക്കാൻ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വരന്റെ മുഖം രാധയും മറച്ചുവച്ചു. ആദ്യകാല നടി രാധ നായരുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോതിര മാറ്റം കഴിഞ്ഞു എന്ന സൂചന നൽകിയ കഴിഞ്ഞ ദിവസം കാർത്തിക തന്റെ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാൽ ആ ഫോട്ടോയ്‌ക്കൊപ്പം പ്രത്യേകിച്ച് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നില്ല. വരന്റെ മുഖം പോലും വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിലായിരുന്നില്ല ഫോട്ടോ. ഒരു അമ്മ എന്ന നിലയിലുള്ള എല്ലാ വികാരങ്ങളും അടക്കിപ്പിടിച്ചുകൊണ്ടുള്ള രാധയുടെ പോസ്റ്റ് വൈറലാവുകയാണ്. 




ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അഭിമുഖമായ കാർത്തികയുടെ കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്. വിരലിലെണ്ണാവുന്ന അത്രയും സിനിമകൾ മാത്രം ചെയ്ത് 2015 ഓട ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു കാർത്തിക. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. എന്റെ മനസ്സിൽ ഇപ്പോൾ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്. എന്നാൽ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷൻ നിങ്ങളുടെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാൻ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാർത്തൂ, നീ. ഇരുകുടുംബങ്ങൾക്കുമുള്ള ഏറ്റവും നല്ല സമ്മാനം. നീ എനിക്ക് നൽകിയ ഈ അത്ഭുമായ അനുഭവങ്ങൾക്ക് നന്ദി' രാധ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Find out more: