സന്തൂർ മമ്മിയായി ശാലിനി; മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു താരം! ആരാധകർക്ക് നടിയോടുള്ള ആരാധനയ്ക്ക് തെല്ലും കുറവ് സംഭവിച്ചിട്ടില്ല. ഒരു വാക്കു പോലും ആരാധകരുമായി സംവദിയ്ക്കുന്നില്ലെങ്കിലും, ഒരു പൊതു പരിപാടികളിലും സജീവമായി ശാലിനി വരുന്നില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല എങ്കിലും ശാലിനിയുടെ ആരാധകർ ഇപ്പോഴും നടിയെ അന്ധമായി തന്നെ ആരാധിയ്ക്കുന്നു. തല അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുകയാണ് ശാലിനി. ശാലിനി അജിത്ത് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോ പുറത്ത് വന്നത്. 'എന്റെ കണ്ണിനി ഇവളാണ് ആപ്പിൾ' എന്ന കാപ്ഷനൊപ്പമാണ് ഫോട്ടോ. മകൾ അനുഷ്‌ക സ്റ്റൈലിഷ് ആയി നിൽക്കുമ്പോഴും, സന്തൂർ മമ്മിയ്ക്ക് ഒരു വാട്ടവും സംഭവിച്ചിട്ടില്ല.




 എത്ര എന്നുവച്ചാണ് ലുക്കിനെ കുറിച്ച് മാത്രം സംസാരിക്കുന്നത്, അതുകൊണ്ട് ഈ ഫോട്ടോയ്ക്ക് താഴെ ആളുകൾ സംസാരിക്കുന്നത് ശാലിനി ധരിച്ച സാരിയെ കുറിച്ചാണ്. മകളുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നവരും കുറവല്ല അച്ഛന്റെയും അമ്മയുടെയും സൗന്ദര്യവും ലുക്കും അനുഷ്‌കയ്ക്ക് കിട്ടിയിട്ടുണ്ട്. ഇനി അവരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരുമോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ അഭിനയത്തിലേക്ക് മകളെ അജിത്ത് വിടുന്ന കാര്യം സന്ദേഹമാണെന്ന് ആരാധകർക്കും അറിയാം. പ്രണയത്തിലായതിന് ശേഷം ശാലിനി തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് എല്ലാം നിയന്ത്രണം വച്ച അജിത്ത്, വിവാഹ ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ പോലും ഭാര്യയെ അനുവദിച്ചിരുന്നില്ല. 




അപ്പോൾ പിന്നെ മകളെ അഭിനയത്തിലേക്ക് വിടുന്ന കാര്യം ചിന്തിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. ആ ആരാധന പോലെ തന്നെയാണ് ശാലിനിയുടെ സൗന്ദര്യവും. അനിയത്തിപ്രാവും, നിറവവും, നക്ഷത്രത്താരാട്ടും, സുന്ദര കില്ലാടിയും ഒക്കെ ചെയ്യുമ്പോഴുള്ള അതേ ലുക്ക്. സൗന്ദര്യത്തിന് തെല്ലും കുറവ് സംഭവിച്ചിട്ടില്ല. അതെങ്ങനെ ഇപ്പോഴും മെയിന്റൈൻ ചെയ്യുന്നു എന്നത് കുറേക്കാലമായി ശാലിനി - അജിത്ത് ആരാധകർ തലകുത്തി നിന്ന് ആലോചിക്കുന്നു. പുതിയ ചിത്രത്തിലെ ലുക്കും മറ്റൊന്നല്ല. മകൾക്കൊപ്പമുള്ള ശാലിനിയുടെ പുതിയ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.




'എന്റെ കണ്ണിനി ഇവളാണ് ആപ്പിൾ' എന്ന കാപ്ഷനൊപ്പമാണ് ഫോട്ടോ. മകൾ അനുഷ്‌ക സ്റ്റൈലിഷ് ആയി നിൽക്കുമ്പോഴും, സന്തൂർ മമ്മിയ്ക്ക് ഒരു വാട്ടവും സംഭവിച്ചിട്ടില്ല. എത്ര എന്നുവച്ചാണ് ലുക്കിനെ കുറിച്ച് മാത്രം സംസാരിക്കുന്നത്, അതുകൊണ്ട് ഈ ഫോട്ടോയ്ക്ക് താഴെ ആളുകൾ സംസാരിക്കുന്നത് ശാലിനി ധരിച്ച സാരിയെ കുറിച്ചാണ്. മകളുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുന്നവരും കുറവല്ല. അച്ഛന്റെയും അമ്മയുടെയും സൗന്ദര്യവും ലുക്കും അനുഷ്‌കയ്ക്ക് കിട്ടിയിട്ടുണ്ട്. ഇനി അവരുടെ പാരമ്പര്യം പിൻതുടർന്ന് അഭിനയത്തിലേക്ക് വരുമോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ അഭിനയത്തിലേക്ക് മകളെ അജിത്ത് വിടുന്ന കാര്യം സന്ദേഹമാണെന്ന് ആരാധകർക്കും അറിയാം. പ്രണയത്തിലായതിന് ശേഷം ശാലിനി തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് എല്ലാം നിയന്ത്രണം വച്ച അജിത്ത്, വിവാഹ ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ പോലും ഭാര്യയെ അനുവദിച്ചിരുന്നില്ല.  

Find out more: