തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്. നിരവധി സിനിമകൾ, ഒട്ടനവധി ജീവൻ തുളുമ്പുന്നകഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീൻ നായിക നൈല ഉഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറി.
ഞാൻ മരിക്കുന്ന സമയം എന്റെ ബാങ്ക് ബാലൻസ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്‌ഷ്യം. എന്റെ ഒരു രൂപ പോലും മറ്റൊരാൾക്ക് സ്‌പൻഡ് ചെയ്യാൻ ഇട്ടിട്ട് പോകാൻ പാടില്ല. ആരായാലും. എന്റെ കുഞ്ഞായാലും അങ്ങനെ തന്നയാണ്. ഒരു പോയിന്റ് കഴിഞ്ഞാൽ ഞാൻ അവനെ ആണെങ്കിൽ കൂടിയും പിന്തുണയ്ക്കാൻ നിൽക്കില്ല.
തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.തുടക്കം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. പിന്നീട് അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം. 2013ൽ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. സിനിമയിൽ ചിത്തിര എന്ന കഥാപാത്രത്തെയായിരുന്നു നൈല അവതരിപ്പിച്ചത്.
click and follow Indiaherald WhatsApp channel