ഞാൻ സഹിച്ചത്രയൊന്നും ബാക്കിയുള്ളവർ അനുഭവിച്ചിട്ടുണ്ടാകില്ല; തുറന്നു പറച്ചിലുമായി സമന്ത! 2021 ഒക്ടോബറിൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. 2022 അവസാനത്തോടെയാണ് പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് സാമന്ത വെളിപ്പെടുത്തിയത്. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ഈ അപൂർവ രോഗത്തിന് ചികിത്സ തേടി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. നടൻ നാഗചൈതന്യയുമായുള്ള വിവാഹജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും ജോലിയേയും ബാധിച്ചുവെന്നും ബന്ധം വേർപെടുത്തിയ ശേഷം ജീവിതത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായെന്നും നടി സമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സമന്ത. 2017 ഒക്ടോബറിലാണ് നാഗ ചൈതന്യയും സമന്തയും വിവാഹിതരായത്. നമ്മുടെ ഈ രാജ്യത്ത് എല്ലാവർക്കും പ്രിയപ്പെട്ട ഒരു താരമാകുന്നത് അവിശ്വസനീയമായ ഒരു നേട്ടമാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്തവും സത്യസന്ധതയും സൂക്ഷിക്കുകയും യഥാർത്ഥമായിരിക്കുകയും ചെയ്യണം. നിങ്ങളുടെ കഥ തുറന്നു പറയുകയും വേണം. ഒരാൾ എത്ര സൂപ്പർ ഹിറ്റുകൾ ചെയ്തു, എത്ര ബ്ലോക്ക്ബസ്റ്ററുകൾ ഉണ്ട്, എത്ര അവാർഡുകൾ നേടി, മനോഹരമായ ശരീരം ഉണ്ട്, അല്ലെങ്കിൽ ഏറ്റവും മനോഹരമായ വസ്ത്രങ്ങൾ ഉണ്ട് എന്നതൊന്നുമല്ല, പകരം വേദനകളാണ്, ബുദ്ധിമുട്ടുകളാണ്, ജീവിതത്തിലെ താഴ്ച്ചകളാണ് തുറന്നുകാണിക്കേണ്ടത്. എന്റെ ജീവിതത്തിൽ ഉണ്ടായ താഴ്ചകൾ എല്ലാവരും അറിഞ്ഞെന്നത് ഞാൻ കാര്യമാക്കുന്നില്ല, യഥാർത്ഥത്തിൽ അവയെന്നെ കൂടുതൽ ശക്തയാക്കുകയാണ് ഉണ്ടായത്. എനിക്കറിയാം, എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ പോരാടാൻ ഒരുങ്ങുകയാണ്.
എന്റെ സമാനമായ അവസ്ഥയിലുള്ള ആളുകൾക്കും പോരാട്ടം തുടരാനുള്ള ശക്തി ഇതിൽ നിന്നും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നാണ് സമന്ത എഴുതിയിരിക്കുന്നത്. അവരുടെ കഥകൾ വായിച്ചത് എന്നെ ഒരുപാട് സഹായിച്ചു. അവർക്ക് അതിൽനിന്ന് പുറത്തുവരാൻ കഴിഞ്ഞെങ്കിൽ എനിക്കും കഴിയും എന്ന് തിരിച്ചറിയാനുള്ള ശക്തി എനിക്ക് കിട്ടി. 2021 ഒക്ടോബറിൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. 2022 അവസാനത്തോടെയാണ് പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് സാമന്ത വെളിപ്പെടുത്തിയത്.
എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ഈ അപൂർവ രോഗത്തിന് ചികിത്സ തേടി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. നടൻ നാഗചൈതന്യയുമായുള്ള വിവാഹജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും ജോലിയേയും ബാധിച്ചുവെന്നും ബന്ധം വേർപെടുത്തിയ ശേഷം ജീവിതത്തിൽ നിരവധി പ്രശ്നങ്ങളുണ്ടായെന്നും നടി സമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
Find out more: