വിഘ്‌നേശ് ശിവനുമായുള്ള നയൻതാരയുടെ ദാമ്പത്യ ജീവിതം പരാജയമായിരിക്കും; സ്വയം പ്രഖ്യാപിത വേണു സ്വാമി! സൗത്ത് ഇന്ത്യൻ സെലിബ്രിറ്റി താരങ്ങളുടെ പലരുടെയും ഭാവി വേണു സ്വാമി പ്രവചിക്കാറുണ്ട്, അതില ചിലതൊക്കെ വിവാദമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ഭാവി പ്രവചിച്ച് രംഗത്തെത്തിയിരിയ്ക്കുകയണ് സ്വയം പ്രഖ്യാപിത പ്രമുഖ സാമി. സെലിബ്രിട്ടികൾക്ക് ഇടയിൽ അധികം ആമുഖങ്ങൾ ആവശ്യമില്ലാത്ത ജോത്സ്യനാണ് വേണു സ്വാമി. ഇരുവരുടെയും വിവാഹം ജൂൺ 9 ന് തിരുപ്പതിയിൽ വച്ച് നടക്കും എന്ന അനൗദ്യോഗിക വിവരം വന്നത് മുതൽ ആരാധകരും അത് ഏറ്റെടുത്തു.
അതിനിടയിലാണ് വേണു സ്വാമിയുടെ പ്രവചനം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം, വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് വിഘ്‌നേശ് ശിവനും നയൻതാരയും. മാത്രമല്ല 2024 ന് ശേഷം നയൻതാരയുടെ താരപദവി അവസാനിയ്ക്കും എന്നും സ്വാമി പ്രവചിയ്ക്കുന്നു. നയൻതാരയ്ക്കും വിഘ്‌നേശിനും നീണ്ട കാല ദാമ്പത്യം ഉണ്ടായിരിയ്ക്കില്ല. കുറച്ച് മുന്നോട്ട് പോവുമ്പോഴേക്കും ഈഗോ സംബന്ധമായ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും അത് വേർപിരിയലിൽ എത്തുകയും ചെയ്യും എന്നാണ് വേണു സ്വാമിയുടെ പ്രവചനം. അനുഷ്‌ക ഷെട്ടിയുടെയും രശ്മിക മന്ദാനയുടെയും എല്ലാം ദാമ്പത്യം പരാജയം ആയിരിക്കും എന്നാണ് പ്രവചനം.
പ്രഭാസിനും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരും എന്നാണ് സ്വാമി പറയുന്നത്. നയൻതാര, പൂജ ഹെജ്‌ഡെ, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരുടെ കരിയർ 2024 ഓടെ അവസാനിക്കുമത്രെ. അതേ സമയം നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും മാത്രമല്ല, വേറെ ചില സെലിബ്രിറ്റികളുടെ ദാമ്പത്യത്തെ കുറിച്ചും കരിയറിനെ കുറിച്ചും വേണു സ്വാമി പ്രവചനം നടത്തിയിട്ടുണ്ട്. അന്ന് വന്ന ഗോസിപ്പുകൾക്ക് എതിരെ രണ്ട് പേരും ശക്തമായി പ്രതികരിച്ചുവെങ്കിലും, പിന്നീട് ഒരു അവാർഡ് നിശയിൽ നയൻതാര തന്നെയാണ് ആ ബന്ധം പരസ്യപ്പെടുത്തിയത്.
തുടർന്ന് ഇരുവരുടെയും സുന്ദര പ്രണയ നിമിഷങ്ങൾക്ക് സോഷ്യൽ മീഡിയ സാക്ഷിയാണ്. നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ആണ് സംവിധായകൻ വിഘ്‌നേശ് ശിവനും നായികയായി എത്തിയ നയൻതാരയും പ്രണയത്തിലായത്. അനുഷ്‌ക ഷെട്ടിയുടെയും രശ്മിക മന്ദാനയുടെയും എല്ലാം ദാമ്പത്യം പരാജയം ആയിരിക്കും എന്നാണ് പ്രവചനം. പ്രഭാസിനും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരും എന്നാണ് സ്വാമി പറയുന്നത്. നയൻതാര, പൂജ ഹെജ്‌ഡെ, രശ്മിക മന്ദാന, സമാന്ത തുടങ്ങിയവരുടെ കരിയർ 2024 ഓടെ അവസാനിക്കുമത്രെ.
Find out more: